Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരത സന്ദര്‍ശനം: ചൈനയുടെ പ്രതികരണത്തില്‍ ഒബാമക്ക് അത്ഭുതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 07:32 pm IST
inWorld

വാഷിങ്ടണ്‍: ചൈനയുടെ വളര്‍ച്ച ഒരിക്കലും മറ്റുരാജ്യങ്ങളുടെ തളര്‍ച്ചയുടെ മേലാകരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇക്കാര്യം പ്രസിഡന്റായത് മുതല്‍ പറയുന്ന കാര്യമാണെന്നും ഒബാമ പറഞ്ഞു. വിയറ്റ്‌നാം, ഫിലപ്പീന്‍സ് പോലുള്ള ചെറുരാജ്യങ്ങളെ നാവികമേഖലയുടെ പ്രശ്‌നങ്ങളുടെ മറവില്‍ വിഴുങ്ങാന്‍ ചൈന ശ്രമിക്കരുത്. പ്രശ്‌നങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഇതിന് രാജ്യാന്തര നിയമങ്ങള്‍ നിലവിലുണ്ടെന്നും ഒബാമ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് നഷ്ടം വരുത്തി നേട്ടം കൊയ്യുകയാണ് ചൈനയുടെ രീതി. ഇതിനോടാണ് തനിക്ക് എതിര്‍പ്പെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഭാരത-അമേരിക്കന്‍ ബന്ധത്തില്‍ ചൈന അസ്വസ്ഥരാവേണ്ട ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. തന്റെ ഭാരത സന്ദര്‍ശനത്തെതുടര്‍ന്ന് ചൈന നടത്തിയ പ്രതികരണത്തില്‍ ഒബാമ അത്ഭുതം പ്രകടിപ്പിച്ചു. ഭാരതവുമായി യുഎസിന് അടുത്ത ബന്ധമാണുള്ളത്. വാഷിങ്ടണും ന്യൂദല്‍ഹിയും തമ്മിലുള്ള നല്ല ബന്ധത്തിന്റെ പേരില്‍ ചൈന പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ഒബാമ വ്യക്തമാക്കി.

ഭാരതസന്ദര്‍ശനത്തിന്റെ പേരില്‍ ചൈന ചില പ്രസ്താവനകള്‍ നടത്തിയതറിഞ്ഞപ്പോള്‍ അത്ഭുതമാണുണ്ടായതെന്ന് സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ വ്യക്തമാക്കിയത്. ഭാരതവുമായി യുഎസിനെ അടുപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. രണ്ട് രാജ്യങ്ങളിലെയും ജനാധിപത്യ വ്യവസ്ഥയും അതില്‍ നിന്നുരിത്തിരിയുന്ന ചിലമൂല്യങ്ങളും തീര്‍ച്ചയായും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ചൈനക്ക് അവകാശപ്പെടാനാവില്ലെന്നും ഒബാമ പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ജനതയുടെ മനസ്സ് തന്നൊടൊപ്പമാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും കഴിഞ്ഞ നവംബറില്‍ നടത്തിയ ചൈനീസ് സന്ദര്‍ശനവും പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായുള്ള ചര്‍ച്ചയും ഫലപ്രദമായിരുന്നുവെന്നും ഒബാമ അനുസ്മരിച്ചു.

ഭാരതവുമായുള്ള നല്ലബന്ധത്തിന്റെ പേരില്‍ ചൈന ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ വിശ്വാസമനുസരിച്ച് ഇ തൊരു ചരിത്രമുഹൂര്‍ത്തമാണ്. വിന്‍-വിന്‍ ഫോര്‍മുല രൂപപ്പെടുത്തുന്നതിനുള്ള അവസരമാണ് നിലവിലുള്ളത്. എല്ലാവര്‍ക്കും ബാധകമാകുന്ന ഒരു പൊതുനയസംഹിതയുടെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളെയും വളര്‍ച്ചയിലേക്ക് നയിക്കാനാകുന്ന സാഹചര്യമാണുണ്ടാകേണ്ടത്. ഇക്കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കിയത്. സമാധാനത്തിലധിഷ്ഠിതമായ ചൈനയുടെ വളര്‍ച്ചയില്‍ അമേരിക്കക്ക് വളരെ താത്പര്യമുണ്ട്. ചൈനയുമായി ക്രിയാത്മകമായ നല്ല ബന്ധം തുടരുവാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം അവസാനിപ്പിക്കുവാന്‍ കാരണമായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഒബാമ പറഞ്ഞു. അമേരിക്കയുടെ നല്ലമൂല്യങ്ങള്‍ പ്രതിഫലിക്കുന്നതാണ് ഭാരതവുമായുള്ള ബന്ധത്തിലൂടെ. ഈ ബന്ധം നല്ലനിലക്ക് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1.2 ദശലക്ഷം ഭാരതീയര്‍ അമേരിക്കയിലുണ്ട്. മുല്യങ്ങളും ജനാധിപത്യവും അവര്‍ ഞങ്ങള്‍ ക്കൊപ്പം പങ്കിടുവന്നതായും ഒബാമ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.