Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഹിന്ദുമഹാസമ്മേളനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 11:07 pm IST
inPalakkad

പാലക്കാട്: വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്ത്രി ആഘോഷത്തിന്റെ ഭാഗമായി ഹിന്ദു മഹാസമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കും. കോയമ്പത്തൂര്‍ കാഞ്ചിപുരം ആശ്രമം മഠാധിപതി പൂജനീയ ശിവലിംഗേശ്വരസ്വാമി ഉദ്ഘാടനം ചെയ്യും. രാഷ്‌ട്രീയ സ്വയംസേവകസംഘം മുന്‍ പ്രാന്ത പ്രചാരകനും സീമാജാഗരണ്‍ ദേശീയ പ്രമുഖുമായ എ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തും.

സ്വാമി പ്രഭാകരനാനന്ദസരസ്വതി (സംസ്ഥാന മാര്‍ഗ്ഗദര്‍ശക മണ്ഡല്‍ ജനറല്‍ സെക്രട്ടറി, കേരളം), സ്വാമി സന്മയാനന്ദ സരസ്വതി(നാരായണാലയം, നല്ലേപ്പുളളി), സ്വാമി പ്രശാന്താനന്ദ സരസ്വതി(പ്രജ്ഞാനം, മായന്നൂര്‍), ബ്രഹ്മചാരി ശാന്ത ചൈതന്യ(അദ്വൈ്വതശ്രമം), ബ്രഹ്മകുമാരി മീന(ബ്രഹ്മകുമാരീസ്,), സ്വാമി നിജാനന്ദ സരസ്വതി(ത്രിപുരാശ്രമം, കുളപ്പുളളി), സ്വാമി അശേഷാനന്ദ (ചിന്മയാമിഷന്‍), സ്വാമി പ്രണവാമൃതാനന്ദപുരി(അമൃതാനന്ദമയി മഠം), സദ്ഗുരു ശരവണബാവ(ശരവണമഠം, ശ്രീകൃഷ്ണപുരം) എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

പി.എസ്.കാശിവിശ്വനാഥന്‍(വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി), കെ.സുധീര്‍(ആര്‍എസ്എസ് പാലക്കാട് വിഭാഗ് ശാരീക് ശിക്ഷണ്‍ പ്രമുഖ്), എന്‍ എ ഗണേശഅയ്യര്‍ (ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി), അഡ്വ. എം.ബാലചന്ദ്രന്‍ (എന്‍ എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട്), ആര്‍.ഉണ്ണികൃഷ്ണന്‍(എസ്എന്‍ഡിപി വെസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡണ്ട്, പി.ചന്ദ്രന്‍(വിശ്വകര്‍മ്മസഭ ജില്ലാ സെക്രട്ടറി), എ.എന്‍.അനുരാഗ് (എസ് എന്‍ ഡി പി യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍),കെ.പി.മണികണ്ഠന്‍ (ടിഎസ്എസ് ജില്ലാ വൈസ്പ്രസിഡണ്ട്), ശങ്കരനാരായണന്‍ പണിക്കര്‍(കേരള കളരികുറുപ്പ്, കളരി പണിക്കര്‍ ജില്ലാ പ്രസിഡണ്ട്), പി കുഞ്ഞുക്കുട്ടന്‍ (കുംഭാരസമുദായം സംസ്ഥാന കമ്മിറ്റി അംഗം), എന്‍.കെ രവിപണിക്കര്‍(കളരി-ഗണക-കണിശ സഭ ജില്ലാ ജോ.സെക്രട്ടറി), കെ.പി.കെ നമ്പീശന്‍(ശ്രീ പുഷ്പകസേവാസംഘം), പി.എന്‍.ദാമോദര്‍(മൂത്താന്‍ സര്‍വ്വീസ് സൊസൈറ്റി), വി ഗോപിനാഥന്‍(വീരശൈവ മഹാസഭ ), അഡ്വ.എം ഉദയശങ്കര്‍ (സ്വാഗതസംഘം, പ്രസിഡണ്ട്) എന്നിവര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.