Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 കേസുകള്‍ക്ക് പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:08 pm IST
in Ernakulam

കൊച്ചി: വനിതാ കമ്മീഷനും എറണാകുളം എന്‍എസ്എസ് കരയോഗവും സംയുക്തമായി സംഘടിപ്പിച്ച അദാലത്തിനു മുമ്പാകെ സമര്‍പ്പിച്ച 46 കേസുകളില്‍ 25 എണ്ണത്തിന് പരിഹാരം. ടിഡിഎം ഹാളില്‍ നടന്ന അദാലത്തില്‍ തൊഴില്‍ സ്ഥലങ്ങളിലെ ചൂഷണം, ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്‌നങ്ങള്‍, കുടുംബ വഴക്കുകള്‍, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കേസുകള്‍ പരിഗണിച്ചു. റവന്യൂ കേസുമായി ബന്ധപ്പെട്ടവ ആര്‍ഡിഒയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചു.

തിരുവാണിയൂര്‍ സ്വദേശിയായ യുവതിക്ക് മകന്റെ ഹൃദയ ശസ്ത്രക്രിയയ്‌ക്കായി പിതാവിന്റെ സ്വത്തില്‍ നിന്ന്് അമ്പതിനായിരം രൂപയും ബാക്കി തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കെ.വി. തോമസ് എംപി മുഖേന ലഭ്യമാക്കാനും തീരുമാനമായി. വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധര്‍ വീട് കയറി ആക്രമിച്ച കേസില്‍ പോലീസ് സംരക്ഷണത്തിന്റെ ഉറപ്പുമായാണ് മുളന്തുരുത്തി സ്വദേശിയായ യുവതി മടങ്ങിയത്. നാളുകളായി സ്ത്രീധന തര്‍ക്കം മൂലം പീഡനം സഹിച്ചിരുന്ന യുവതിക്ക് ഇനിമേല്‍ ഇത്തരത്തിലുള്ള അനൂഭവം ഉണ്ടാകില്ലെന്ന ഉറപ്പ് ഭര്‍ത്താവില്‍ നിന്ന് കമ്മീഷന്‍ എഴുതി വാങ്ങി.

അദാലത്തില്‍ വന്ന കേസുകളില്‍ ഭൂരിഭാഗവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ളതായിരുന്നു. ഇതില്‍ കുറവു വരുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് വനിതാ കമ്മീഷന്‍ അംഗം ലിസ്സി ജോസ് പറഞ്ഞു. കൂടാതെ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് പത്തില്‍ താഴെ സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അഞ്ചംഗ പ്രാദേശിക കമ്മിറ്റി രൂപീകരിക്കും. വനിതകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു വനിത പ്രതിനിധി, രണ്ട് എന്‍ജിഒ അംഗങ്ങള്‍, ഒരു സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ഒരു പട്ടികജാതി അംഗം എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. അംഗങ്ങളില്‍ മൂന്നു പേര്‍ സ്ത്രീകളായിരിക്കും.

പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മൂന്നു പേര്‍ സ്ത്രീകളായുള്ള അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. നിശ്ചിത സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ, രണ്ട് എന്‍ജിഒ അംഗങ്ങള്‍, ഒരു വെല്‍ഫെയര്‍ ഓഫീസര്‍, ഒരു നിയമ വിദഗ്ധന്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. താലൂക്ക്, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഒരു ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ അതത് സ്ഥലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും ലിസി ജോസ് പറഞ്ഞു.

പ്രീ മാര്യേജ് കോഴ്‌സുകള്‍ വഴി വിവാഹത്തിനു മുന്‍പ് തന്നെ ദാമ്പത്യ ജീവിതത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അതിലുണ്ടാകേണ്ട വിട്ടു വീഴ്ചകളെക്കുറിച്ചും ധാരണയുണ്ടാക്കാന്‍ സാധിക്കും. ക്ലാസുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്നും ലിസ്സി ജോസ് പറഞ്ഞു. കമ്മീഷന് മുന്‍പാകെ വന്ന കേസുകളില്‍ രണ്ട് കേസുകള്‍ക്ക് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

12 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഒരു കേസ് ഫുള്‍ കമ്മീഷനിലേക്ക് സമര്‍പ്പിച്ചു. അദാലത്തില്‍ അഡ്വ. മേഘ ദിനേശ്, അഡ്വ. സതീഷ് മാത്യു സക്കറിയ, കൊച്ചി വനിതാ സെല്‍ സി.ഐ. ഷാര്‍ലറ്റ് മണി, ഫാമിലി കൗണ്‍സിലര്‍ എസ്. സിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.