Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമൃതാനന്ദമയി മഠത്തിനോടും ബിനോയുടെ കുടുംബത്തോടും തീരാത്ത കടപ്പാട്: മനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:06 pm IST
in Ernakulam

കൊച്ചി: ഇരു കൈകളും നഷ്ടപ്പെട്ട യുവാവിനു കൈപ്പത്തിമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയിലൂടെ ഇരു കൈപ്പത്തികളും വിജയകരമായി തുന്നിച്ചേര്‍ത്തു അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

കൈപ്പത്തി നഷ്ടപ്പെട്ട രണ്ടു പേര്‍ കേരള ഗവണ്മെന്റിന്റെ ഏജന്‍സിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. മൃതശരീരത്തിനു അംഗഭംഗം വരുമെന്ന ഭയം മൂലം കൈകള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ വിമുഖത കാണിക്കുന്നു.

പത്ര മാധ്യമങ്ങളിലൂടേയും, ടിവി, പൊതു പരിപാടികളിലൂടേയും ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട് നാലു വര്‍ഷമായി ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മനുവാണ് കൈപ്പത്തിമാറ്റിവയ്‌ക്കല്‍ ശസ്ര്തക്രിയയ്‌ക്കായി പേര്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ വ്യക്തി.

ബൈക്കപകടത്തില്‍ പരിക്കേറ്റു മസ്തിഷ്‌ക്കമരണം സംഭവിച്ച വരാപ്പുഴ സ്വദേശി ബിനോയുടെ കൈകളാണ് ദാനം ചെയ്തത്. ബിനോയുടെ വ്യക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിരുന്നു. അപ്രതീക്ഷിതമായാണ്ബിനോയുടെ മാതാപിതാക്കള്‍ നേത്രപടലം, കരള്‍, വ്യക്ക എന്നിവയോടൊപ്പം കൈപ്പത്തികളും ദാനം ചെയ്യാന്‍ തയ്യാറായത്. മനുവിന്റെ ബ്ലഡ് ഗ്രൂപ്പുമായി മാച്ച് ചെയ്യുന്നതായിരുന്നു ബിനോയുടെ ബ്ലഡ് ഗ്രൂപ്പ്

ഹെഡ് ആന്റ് നെക്ക് പ്ലാസ്റ്റിക് ആന്റ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ:സുബ്രഹ്മണ്യഅയ്യരുടെ നേത്യത്വത്തിലാണ് ശസ്്രതക്രിയ നടത്തിയത്. 16 മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയായിരുന്നു. ജനുവരി 13-നായിരുന്നു ശസ്ത്രക്രിയ. രണ്ടു കൈകള്‍ക്കും ഒരേ സമയമായിരുന്നു ശസ്ത്രക്രിയ. പ്ലാസ്റ്റിക് സര്‍ജറി, മൈക്രോ വാസ്‌ക്കുലര്‍ സര്‍ജറി, നെഫ്രോളജി, ഓര്‍ത്തോപിഡിക്‌സ്, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിലെ 20-തോളം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോ:അയ്യപ്പന്‍, ഡോ:ജെറി പോള്‍, ഡോ:സുനില്‍ രാജന്‍ എന്നിവരാണ് നേത്യത്വം നല്‍കിയത്. ബിനോയിക്കു ക്യത്യമ കൈകള്‍ വച്ചു പിടിപ്പിച്ചു മൃതശരീരം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോള്‍ മനുവിനു നല്ല പുരോഗതി കാണാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു കൈപ്പത്തി തുന്നിചേര്‍ത്ത മനുവിന്റെ കൈകള്‍ ചലിച്ചു തുടങ്ങി. ഇപ്പോള്‍ കൈകളുടെ ചലനശേഷിക്കു വേണ്ടിയുള്ള ഫിസിയോതെറാപ്പി പരിശീലനങ്ങള്‍ മനുവിനു ചെയ്യാന്‍ കഴിയുന്നുണ്ട്. സ്വയം കൈകള്‍ കൊണ്ട് ഗ്ലാസ്സില്‍ വെള്ളം കുടിക്കാനും മനുവിനു കഴിയും. ഐസിയുവില്‍ നിന്നും മനുവിനെമാറ്റിയിട്ടുണ്ട് മനുവിന്റെ ശസ്ത്രക്രിയാചിലവ് പൂര്‍ണ്ണമായും സൗജന്യമായാണ് മാതാ അമൃതാനന്ദമയി മഠം നല്‍കിയത്

പത്രസമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്, ശസ്ത്രക്രിയയ്‌ക്കു നേത്യത്വം നല്‍കിയ ഡോ:സുബ്രമണ്യയ്യര്‍ എന്നിവര്‍ പങ്കെടുത്തു

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

പുതിയ വാര്‍ത്തകള്‍

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.