Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അയിനിത്തോട് കയ്യേറ്റം ഒഴിപ്പിക്കല്‍: മരട് നഗരസഭ കള്ളക്കളി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 11:11 pm IST
in Ernakulam

മരട്: മരട് നഗരസഭ പ്രദേശത്തെ 9 ഡിവിഷനുകളിലൂടെ കടന്നുപോകുന്ന അയിനിത്തോട് സംരക്ഷണത്തിനായി നഗരസഭ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കയ്യേറ്റമൊഴിപ്പിച്ച് 6 മാസത്തിനുള്ളില്‍ വെള്ളക്കെട്ടൊഴിവാക്കണമെന്ന് 2005ല്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പഞ്ചായത്ത്-മുനിസിപ്പല്‍ അധികാരികള്‍ കോടതിവിധിയെ അട്ടിമറിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മാറിമാറി പ്രയോഗിക്കുകയാണ്.

തുടക്കത്തില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതം നല്‍കാതെ ട്രിബ്യൂണലില്‍നിന്നും സ്റ്റേ കിട്ടാന്‍ സൗകര്യം ചെയ്തുകൊടുത്തെങ്കിലും കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് ഒഴിപ്പിക്കല്‍ നടത്താന്‍ ട്രിബ്യൂണല്‍ അനുവാദം നല്‍കി. അപ്പോഴും നടപടികളില്‍ അതേ പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഹൈക്കോടതി സ്റ്റേനല്‍കി. അവസാനം ഹൈക്കോടതിയും കയ്യേറ്റക്കാരുടെ അപ്പീലുകള്‍ തള്ളി അളവുകളുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാന്‍ വിധിയായി.

2014ല്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേസിനില്ലാത്തവരുടെ കാര്യത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിക്കാന്‍ മരട് മുനിസിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ ഇനിയും തുടങ്ങിയിട്ടില്ല. 27.03.2010ല്‍ പഞ്ചായത്ത് സെക്രട്ടറി തഹസില്‍ദാറില്‍നിന്നും രേഖാമൂലം നേരിട്ട് കൈപ്പറ്റിയതും അയിനിത്തോട് സംരക്ഷണസമിതി കണ്‍വീനര്‍ക്ക് വിവരാവകാശ നിയമപ്രകാരം ഈയിടെ കോപ്പി കൈമാറിയതുമായ താലൂക്ക് സപ്ലയര്‍ സ്ഥലം അളന്ന് തയ്യാറാക്കിയ ‘എന്‍ക്രോച്ചുമെന്റ് സ്‌കെച്ച്’ നഗരസഭാ ഓഫീസില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

ഇതിനായി വീണ്ടുമിപ്പോള്‍ തഹസില്‍ദാര്‍ക്ക് കത്തെഴുതിയിരിക്കുകയാണ്. 70ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയതില്‍ 7 പേര്‍ ഒഴികെ മറ്റാരും ഒരുഘട്ടത്തിലും കോടതിയെ സമീപിച്ചിട്ടില്ല. ധനാഢ്യനായ ഒരു വ്യവസായിയുടെ കയ്യേറ്റം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഭരണകൂടം പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് കൂടുതല്‍ പരിസ്ഥിതി-ജനാധിപത്യവാദികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മറ്റ് സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് അയിനിത്തോട് സംരക്ഷണസമിതി പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.