Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎം നടത്തുന്ന അക്രമം നേതൃത്വത്തിന്റെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 10:55 pm IST
in Palakkad

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പ്രദേശത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമം നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കളാണെന്നത് അക്രമത്തിലെ ഉന്നത ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡി.വൈ.എഫ്.ഐ മുണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, സി.പി.എം തൃപ്പലമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം തുടങ്ങിയവരുടെ അറസ്റ്റ് അക്രമം ഉന്നത ഗൂഡാലോചനയുടെ ഫലമാണെന്ന് സൂചന നലകുന്നു.

ഹര്‍ത്താല്‍ ദിവസം വലമ്പിലിമംഗലത്തെ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അഞ്ച് പേരെ അക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഡി.വൈ.എഫ്.ഐ മുണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ കോങ്ങാട് ശ്രീലക്ഷ്മി നിവാസില്‍ പ്രശാന്ത് (29), സി.പി.എം തൃപ്പലമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം പാറശ്ശേരി പാറക്കല്‍ വീട്ടില്‍ സുരേഷ് (36) എന്നിവരെ ശ്രീകൃഷ്ണപുരം എസ്‌ഐ വി.എസ്. മുരളീധരഹന്‍ അറസ്റ്റ് ചെയ്തത്.വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.

മാണിയുടെ അഴിമതിക്കെതിരെ ബിജെപിയുടെ ഹര്‍ത്താല്‍ ദിവസമായ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് വലമ്പിലിമംഗലത്തെ ഒറവുകുണ്ടില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസ്.-ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

വലമ്പിലിമംഗലം ഉറവുകുണ്ടില്‍ സത്യന്റെ മകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണുവിനെ ബുധനാഴ്ച വൈകുന്നേരം ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിനു മുന്നില്‍ ബസ്സിറങ്ങി വീട്ടിലേക്കു പോകുന്ന വഴി ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞദിവസം മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടെ വെട്ടേറ്റ സുമേഷിന്റെ വീട് ചോദിക്കുകയും അതിനിടയില്‍ ആയുധം വെച്ച് വിഷ്ണുവിനെ മുറിവേല്‍പ്പിക്കുകയുമായിരുന്നു. പ്രാണ രക്ഷാര്‍ത്ഥം ഓടിയ വിഷ്ണുവിനു ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രമാണ്.

ശ്രീകൃഷ്ണപുരം മേഖലയില്‍ കുറച്ചു ദിവസങ്ങളായി നിരവധി ആളുകള്‍ സി.പി.എമ്മിന്റെ അക്രമ രാഷ്‌ട്രീയം മടുത്ത് സംഘപരിവാര്‍ സംഘടകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ വിറളി പൂണ്ട ശ്രീകൃഷ്ണപുരത്തെ പ്രാദേശിക സി.പി.ഐ(എം) അക്രമികള്‍ പാറശ്ശേരി കോങ്ങാട് ഭാഗങ്ങളില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കി യാതൊരു പ്രകോപനവുമില്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയാണുണ്ടായത്.

നിരവധി പേര്‍ ബിജെപിയില്‍

ചെര്‍പ്പുളശ്ശേരി: പഞ്ചായത്തിലെ ശാലേംകുന്നില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നായി നിരവധി പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ആര്‍.എസ്.എസ് ഒറ്റപ്പാലം സംഘജില്ല പ്രചാര്‍ പ്രമുഖ് കെ.എം ശ്രീധരന്‍, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ഹരിദാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം നല്‍കി.

പുതിയ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്: മഹേഷ്.പി.ബി, വൈസ് പ്രസിഡന്റ്: കൃഷ്ണദാസ്.പി.പി, ജനറല്‍ സെക്രട്ടറി: ഹരിപ്രസാദ്.കെ.പി, സെക്രട്ടറിമാര്‍: സുരേഷ് ബാബു, രാജേഷ്.പി.പി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.