Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അംഗന്‍വാടികളിലെ പോഷകാഹാര വിതരണത്തിന് 30 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 10:38 pm IST
inErnakulam

വാഴക്കുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കിഴക്കമ്പലം, വാഴക്കുളം, വെങ്ങോല എന്നീ ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടികളുടെ ക്ഷേമത്തിന് വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പോഷകാഹാര വിതരണം, ശാരീരിക മാനസിക വെല്ലുവിളികളുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് തുക വകയിരുത്തിയിട്ടുള്ളത്.

വാഴക്കുളം ഗ്രാമ പഞ്ചായത്തില്‍ അംഗന്‍വാടിയിലെ പോഷകാഹാര വിതരണത്തിന് 30 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 20 ലക്ഷം ഗ്രാമ പഞ്ചായത്ത് വിഹിതവും 10 ലക്ഷം ഐസിഡിഎസ് കേന്ദ്ര വിഹിതവുമാണ്. അംഗന്‍വാടികളിലെ കുട്ടികളുടെ തൂക്കമെടുക്കുന്നതിന് സോള്‍ട്ടര്‍ സ്‌കെയില്‍ വാങ്ങുന്നതിനായി ഗ്രാമപഞ്ചായത്ത് 50,000 രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ ശാരീരിക മാനസിക വിഷമതകളനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി ഗ്രാമപഞ്ചായത്ത് വിഹിതം 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും വിഹിതം രണ്ടര ലക്ഷം രൂപ വീതവും ഉള്‍പ്പടെ ആകെ 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വികലാംഗര്‍, വൃദ്ധര്‍ എന്നിവര്‍ക്ക് ഉപകരണം വാങ്ങുന്നതിന് അനുവദിച്ചിട്ടുള്ള 2 ലക്ഷം രൂപ ഉപയോഗിച്ച് നാലുപേര്‍ക്ക് കംപ്യൂട്ടര്‍ നല്‍കാനാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിനു കീഴിലുള്ള എട്ട് അംഗന്‍വാടികള്‍ക്ക് അഡീഷണല്‍ സിലിണ്ടര്‍ വാങ്ങുന്നതിനായി 8264 രൂപയും വകയിരുത്തിയിട്ടുണ്ട്.

കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള അംഗനവാടികളില്‍ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ട് അധ്യാപകര്‍, രണ്ട് ആയമാര്‍, ഒരു കുക്ക് എന്നിവരാകും ജീവനക്കാര്‍. അംഗന്‍വാടികളിലെ ഭൗതിക സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഉപകരണം വാങ്ങുന്നതിനുമായി 2 ലക്ഷം രൂപയാണ് ഇവിടുത്തെ ഫണ്ട്. കുഴല്‍ കിണറും മോട്ടോറും സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപയും തുക വകയിരുത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.