Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എ-സി കനാല്‍ നവീകരണം കോടികള്‍ പാഴായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 03:06 pm IST
in Alappuzha

ആലപ്പുഴ: എ-സി കനാല്‍ നവീകരണത്തിനായ് വിനിയോഗിച്ച കോടികള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. കനാല്‍ മാലിന്യം നിറഞ്ഞ് പഴയപടിയായി. മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംകരവരെ 11.72 കിലോമീറ്റര്‍ ദൂരംവരുന്ന ഒന്നാംഘട്ട നവികരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 7.20 കോടി പാഴായെന്നാണ് ആക്ഷേപം. യന്ത്രങ്ങളുടെ സഹായത്തോടെ കനാലിന്റെ ആഴം കൂട്ടുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനുമായി 3.7 കോടിയും ഇരുവശത്തുമുള്ള കല്‍ക്കെട്ടുകളുടെ കേടുപാടുകള്‍ മാറ്റുന്നതിനും കല്‍ക്കെട്ടില്ലാത്ത ഭാഗത്ത് നിര്‍മ്മിക്കുന്നതിനുമായി 3.5 കോടി രൂപയുമായിരുന്നു അനുവദിച്ചിരുന്നത്. ഡോ. സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പദ്ധതി നടപ്പാക്കിയത്. ജനങ്ങള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഉദ്യോഗസ്ഥര്‍ അംഗികരിച്ചില്ല.

മനയ്‌ക്കച്ചിറ മുതല്‍ ഒന്നാംകരവരെയായിരുന്നു ഒന്നാം ഘട്ടമെങ്കിലും പള്ളിക്കൂട്ടുമ്മക്ക് അടുത്ത് തന്നെ മണ്ണെടുപ്പ് നിലച്ചമട്ടാണ്. കിടങ്ങറ, മാമ്പുഴക്കരി, വേഴപ്ര ഭാഗങ്ങളില്‍ കനാലിലെ നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍ നീരോഴുക്ക് സുഗമമാകും വിധം പുതുക്കി പണിയാനോ പൊളിച്ചു പണിയാനൊ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാതിരുന്നതാണ് പദ്ധതി വന്‍പരാജയമായി മാറാന്‍ കാരണം.

പ്രധാന മൂന്നുപാലങ്ങള്‍ പൊളിച്ചു പണിയണമെന്ന നിര്‍ദ്ദേശം  അവഗണിച്ചത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും പോളയും മറ്റും കെട്ടിക്കിടന്ന് കനാല്‍ വീണ്ടും ഉപയോഗശൂന്യമാകുന്നതിനും കാരണമായി. മാത്രമല്ല കനാലിന്റെ ആഴം കൂട്ടല്‍ എ-സി റോഡ് താഴേക്ക് ഇരുത്തുന്നതിനും കാരണമായി. മൂന്നുഘട്ടമായി പൂര്‍ത്തിയാക്കാന്‍ പരിപാടിയിട്ട പദ്ധതിയുടെ ഒന്നാംഘട്ടം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പദ്ധതി അട്ടിമറിച്ച് കോടികള്‍ പാഴാക്കാന്‍ കരാറുകാരുമായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വികരിക്കാന്‍ തയാറാകണമെന്ന് ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.