Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കെട്ടിട നികുതി വര്‍ധന ബാധ്യതയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 11:33 pm IST
inPalakkad

മണ്ണാര്‍ക്കാട്:  സംസ്ഥാനത്ത് കെട്ടിട നികുതി നിര്‍ണ്ണയ പരിഷ്‌കരണ പ്രവര്‍ത്തി പുരോഗമിക്കുമ്പോള്‍ ഇതനുസരിച്ചുളള നികുതി ബാധ്യത ഉടമകള്‍ക്ക് ഇരട്ട ബാധ്യതയാവുന്നു. 2013-14, 2014-15 സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം വരുംമുമ്പെ 2013-14 ലെ കെട്ടിട നികുതി പഴയ നിരക്കനുസരിച്ച് കെട്ടിട ഉടമകള്‍ പഞ്ചായത്തുളില്‍ അടച്ചിരുന്നു. പുതിയ നിരക്കനുസരിച്ച് പഴയ കെട്ടിട നികുതിയുടെ 5ഉം 6ഉം ഇരട്ടി തുകയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതിയ നിരക്കനുസരിച്ചാണ് 2014-15 ലെ കെട്ടിട നികുതികള്‍ ഈടാക്കുന്നത്. ഇതോടൊപ്പം 2013-14ലെ നികുതിക്കു ര്‍ദ്ധനവ് ബാധകമാക്കി ആ വര്‍ഷം അടച്ച പഴയ നിരക്കനുസരിച്ചുളള തുക കഴിച്ച് ബാക്കിയുളള സംഖ്യയും അതിന്റെ പലിശയും സഹിതം അടക്കുവാനാണ് പഞ്ചായത്തുകള്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്.  നികുതി വര്‍ദ്ധനവിന്റെ ബാധ്യത കൂടാതെ അതിന്റെ പലിശ ഭാരം കൂടെ കെട്ടി ഉടമകള്‍ സഹിക്കേണ്ട സ്ഥിതിയാണുളളത്.

പരാതിയുമായി എത്തുന്നവരോട് പിന്നീട് പരിഹരിക്കാമെന്ന് പറഞ്ഞ് അധികൃതര്‍ മടക്കുകയാണെന്നും പരാതിയുണ്ട്. നികുതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം അളക്കുന്നതിനും മറ്റും ഈ മേഖലയില്‍ പരിചയ സമ്പത്തില്ലാത്ത താല്‍കാലിക ജീവനക്കാരെയും കുടുംബശ്രി പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരുന്നത്. ഇതിലുണ്ടയ അപാകതകള്‍ ഒരേ സമയം ചിലര്‍ക്ക് ഗുണവും മറ്റു ചിലര്‍ക്ക് ദോശകരവുമായിട്ടുണ്ട്.

നികുതി  പരിഷ്‌കരണത്തിന്റെ ഭാഗമായ നേരത്തെ രണ്ടു തവണകളായി കെട്ടിട ഉടമകളില്‍ നന്നും നിശ്ചിത മാതൃകയില്‍ സത്യവാഗ്മൂലങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും പൂരിപ്പിച്ച് നല്‍കിയിരുന്നു. ഇതില്‍ കെട്ടിട ഉടമകള്‍ സത്യസന്ധമായ വിവരങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്‍മേല്‍ തുടര്‍ നടപടികളെടുക്കാതെ പിന്നീട് പരിജ്ഞാനമില്ലാത്ത ജീവനക്കാരെ വിട്ട് കെട്ടിടങ്ങള്‍ അളകകുകയും ഇതേ ജീവനക്കാര്‍ തന്നെ ഡാറ്റാ എന്റി നടതതുകയും ചെയ്തതോടെ കണക്കുകളില്‍ വ്യാപകമായ പിശകുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നത്.

നേരത്തെ ലക്ഷം വീട് പദ്ധതിയിലെ വീടുകള്‍ക്ക് കെട്ടിട നികുതി ബാധ്യതയുണ്ടായിരുന്നില്ല. പുതിയ പരിഷ്‌കരണ്‌തോടെ നിലവില്‍ വന്നതോടെ ഇവരും നികുതിയുടെ പരിധിയിലുള്‍പ്പെട്ടിട്ടുണ്ട്. ഡാറ്റാ എന്‍ട്രി നടത്തിയ അപാകത മൂലം പലര്‍ക്കും പരിഷ്‌കരിച്ച നികുതി അടക്കണമെന്ന നോട്ടീസ് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം കെട്ടിട ഉടമകളോട് പിന്നീട് പഞ്ചായത്ത് ഓഫീസില്‍ എത്താന്‍ പറയുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.