Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാപ്പുജിതാഴം -വെളിയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ശാപമോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 10:56 pm IST
in Ernakulam

കൂത്താട്ടുകുളം: പതിനെട്ട് വര്‍ഷമായി നിര്‍മ്മാണം മുടങ്ങി ക്കിടക്കുന്ന ബാപ്പുജിതാഴം -വെ ളിയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ ദ്ധതിക്ക് ശാപമോഷം. അധികൃ തരുടെ അവഗണനയെത്തുടര്‍ ന്ന് പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ബാപ്പുജിത്താഴം വെ ളിയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ ദ്ധതിപൂര്‍ത്തീകരിക്കാന്‍ നടപ ടിയാകുന്നു. 45 ദിവസത്തിനകം പണി പൂര്‍ത്തീകരിച്ച് ജലവിതര ണം ആരംഭിക്കാന്‍ എംവിഐ പി മൂവാറ്റുപുഴ സെക്ഷന്‍ എ ഞ്ചിനീയര്‍ക്ക് മന്ത്രി പി.ജെ. ജോ സഫ് നിര്‍ദേശം നല്‍കി.

കൂത്താട്ടുകുളം, വെളിയന്നൂ ര്‍ പഞ്ചായത്തുകളിലെ കാര്‍ഷി ക ആവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ് കരിച്ചത്. എന്നാല്‍, മാറിമാറി വ രുന്ന സര്‍ക്കാരുകളുടെ അവഗ ണനയെ തുടര്‍ന്ന് പദ്ധതി പൂര്‍ ത്തിയാകാതെ കിടക്കുകയായി രുന്നു.

മൂവാറ്റുപുഴവാലി ഇറിഗേ ഷന്‍ പദ്ധതിയുടെ ഭാഗമായി കൂ ത്താട്ടുകുളം പഞ്ചായത്തിലെ ബാപ്പുജിത്താഴത്ത് വെള്ളം എ ത്തിച്ച് സംഭരിച്ചശേഷം അവിടെ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പ മ്പു ചെയ്ത് കനാല്‍ വഴി വിവി ധഭാഗങ്ങളില്‍ എത്തിക്കുന്നതി നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ജലസംഭരണി, പമ്പ് ഹൗസ് എന്നിവ നിര്‍മ്മിച്ചെങ്കി ലും മോട്ടോര്‍ സ്ഥാപിച്ചിരുന്നി ല്ല.1994-ല്‍ അന്നത്തെ മന്ത്രി യായിരുന്ന ടി.എം. ജേക്കബാണ് പദ്ധതി അനുവദിച്ചത്. കൂത്താട്ടു കുളം പഞ്ചായത്തിലെ ഹരിജന്‍ കോളനി, പുറ്റാനിമല കോളനി, പഴറോഡ് കോളനി, ബാപ്പുജി ഭാഗം, മാരുതിഭാഗം, ചോരക്കുഴി, ഉഴവൂര്‍ കോട്, വെളിയന്നൂര്‍ പ ഞ്ചായത്തിലെ കുറ്റിക്കാട്, പുല്‍ നിലം, കടുംകീരി, പുതുവേലി, കുഞ്ഞാറക്കാട്, ആലുുങ്കല്‍, വെ ളിയന്നൂര്‍ പ്രദേശങ്ങള്‍ക്ക് പ്ര യോജനം ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.