Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിഎംഎസ് ജില്ലാ സമ്മേളനം ജനുവരി 24നും 25നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 09:47 pm IST
in Alappuzha

ആലപ്പുഴ: ബിഎംഎസ് ജില്ലാ സമ്മേളനം ജനുവരി 24, 25 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍, സെക്രട്ടറി ബി. രാജശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് പതിനായിരം തൊഴിലാളികളുടെ ശക്തി പ്രകടനം നഗരചത്വരത്തില്‍ നിന്ന് 3.30ന് ആരംഭിച്ച് തോണ്ടന്‍കുളങ്ങര വഴി കൊമ്മാടി ജങ്ഷന് വടക്കുവശത്തുള്ള എസ്എന്‍ ഗുരുമന്ദിര ഹാളില്‍ എത്തും. പ്രകടനത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ തൊഴിലാളികളും സര്‍വീസ് സംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരും പങ്കെടുക്കും.

ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള 17 മേഖലകളില്‍ നിന്നും വിവിധ കലാരൂപങ്ങള്‍ പ്രകടനത്തില്‍ അണിനിരക്കും. തുടര്‍ന്ന് പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. ആശാമോള്‍ ആശംസാ പ്രസംഗം നടത്തും. അഞ്ച് തൊഴിലാളികള്‍ക്ക് സമ്മേളന വേദിയില്‍ ചികിത്സാ ധനസഹായം നല്‍കും. ജില്ലാ സെക്രട്ടറി ബി. രാജശേഖരന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി യു.ആര്‍. ശശികുമാര്‍ നന്ദിയും പറയും.

25ന് രാവിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എഴുന്നൂറുപേര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, 10ന് പതാക ഉയര്‍ത്ത ല്‍, തുടര്‍ന്ന് സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡ ന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ പ്രഭാഷണം നടത്തും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി എ.എന്‍. പങ്കജാക്ഷന്‍ ആശംസാ പ്രസംഗം നടത്തും. ജില്ലാ സെക്രട്ടറി ബി. രാജശേഖരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ജി. ചന്ദ്രമോഹനന്‍ വരവു-ചെലവ് കണക്കുകളും അവതരിപ്പിക്കും.

രാഷ്‌ട്ര സുരക്ഷ ഉറപ്പാക്കുക, തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക, തീരദേശവും മത്സ്യസമ്പത്തും സംരക്ഷിക്കുക, ഡോ. മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും.

സംഘടനാ ചര്‍ച്ചയും ഭാവി പ്രവര്‍ത്തനങ്ങളും എന്ന വിഷയം ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് നയിക്കും. തുടര്‍ന്ന് ബിഎംഎസ് ജില്ലാ ഭാരവാഹികളെ നിശ്ചയിക്കും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ വരണാധികാരിയാകും. നാലിന് സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ സ്വാഗതവും അമ്പലപ്പുഴ മേഖലാ പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.