Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിനോദ് വധം: പരാജയപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 09:37 pm IST
inAlappuzha

മാവേലിക്കര: നാടിനെ നടുക്കിയ മൃഗീയ കൊലപാതകത്തില്‍ പങ്കളികളായ എസ്ഡിപിഐ നേതാക്കന്മാര്‍ ജയിലഴിക്കുള്ളിലായതോടെ പരാജയപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍. ആര്‍എസ്എസ് വള്ളികുന്നം മണ്ഡല്‍ ശരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ചെങ്കിലാത്ത് വീട്ടില്‍ വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളില്‍ അഞ്ചുപേരാണ് ശിക്ഷിക്കപ്പെട്ടത്. എസ്ഡിപിഐ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് വള്ളികുന്നം കടുവിനാല്‍ ഷിഹാബ് മന്‍സില്‍ ഷിഹാബുദ്ദീന്‍ (34), പോപ്പുലര്‍ ഫ്രണ്ട് കായംകുളം മണ്ഡലം പ്രസിഡന്റ് വള്ളികുന്നം താളിരാടി പാലത്തിന്റെ കിഴക്കേവീട്ടില്‍ നൗഷാദ് (കൊച്ചുമോന്‍-36), എസ്ഡിപിഐ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വള്ളികുന്നം താളിരാടി ദാറുല്‍ ഇഹ്ത്താല്‍ വീട്ടില്‍ നിസാം (നിസാമുദ്ദീന്‍-34), എസ്ഡിപിഐ പ്രവര്‍ത്തകരായ കൊല്ലം പാവുമ്പ തഴവ നൂര്‍മഹല്‍ വീട്ടില്‍ നജീബ് (36), കൊല്ലം പാവുമ്പ തഴവ പുത്തന്‍പുരയില്‍ ഷാമര്‍ (30) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ചത്.

കൊലപാതകം നടന്ന ശേഷം പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് ഭരണനേതൃത്വത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും ഉണ്ടായത്. അതിനാല്‍ കേസിലെ പ്രതികളില്‍ പലരെയും മാസങ്ങള്‍ക്ക് ശേഷമാണ് പിടികൂടാന്‍ സാധിച്ചത്. ഒന്നാം പ്രതി നജീബ്, രണ്ടാം പ്രതി ഷാമര്‍, നാലാം പ്രതി നിസാം എന്നിവര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്.

പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും നിരവധിശ്രമങ്ങള്‍ നടന്നു. വിനോദിന്റെ ശവസംസ്‌കാര ചടങ്ങ് നടന്ന ദിവസം വിലാപയാത്രയില്‍ പങ്കെടുത്ത ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. പോലിസിന്റെ മര്‍ദ്ദനത്തില്‍ ഓടി രക്ഷപ്പെട്ടവരെ പള്ളിപ്പരിസരത്ത് പതിയിരുന്ന എന്‍ഡിഎഫുകാര്‍ അക്രമിച്ചു. എഫ്‌ഐആറിന്റെ ഒരുഭാഗം വള്ളികുന്നം പോലിസ് സ്‌റ്റേഷനില്‍ നിന്നും കീറിമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാരണത്താല്‍ സ്‌റ്റേഷനിലെ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുക്കേണ്ടതായും വന്നു. ഭരണ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്.

കേസന്വേഷണത്തിലും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് മാവേലിക്കര സിഐമാരായ നസീം, ഷാജിസുഗുണന്‍, ചെങ്ങന്നുര്‍ ഡിവൈഎസ്പി: ബി.രവീന്ദ്രപ്രസാദ് എന്നിവരായിരുന്നു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി: സി.എം. പത്രോസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിനോദിന്റെ കുടുംബത്തോട് നീതി പുലര്‍ത്താന്‍ ഭരണ വര്‍ഗം തയ്യാറായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാല്‍ നീതി നിഷേധമാണ് കുടുംബത്തിന് അനുഭവിക്കേണ്ടിവന്നിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.