Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റണ്‍-കേരള-റണ്‍ ഇന്ന് : ജില്ലയില്‍ പങ്കെടുക്കുന്നത് 10.43 ലക്ഷം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 11:47 pm IST
in Thrissur

തൃശൂര്‍:കേരളത്തില്‍ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ സന്ദേശം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നതിനായി സംഘടിപ്പിച്ചരിക്കുന്ന റണ്‍-കേരള – റണ്‍ കൂട്ടയോട്ടം ഇന്ന് ജില്ലയിലും അരങ്ങേറും. ജില്ലയിലെ 642 കേന്ദ്രങ്ങൡലായി ഏകദേശം 10.43 ലക്ഷം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. രാവിലെ 10 . 30 മുതല്‍ 11. 30 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം നടക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, റസിഡന്റ്്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ-സാംസ്‌കാരിക സംഘനടകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ ആസ്ഥാനമായ തൃശൂരില്‍ നടക്കുന്ന മെഗാ റണ്ണില്‍ 20000 ത്തിലധികം പേര്‍ പങ്കെടുക്കും. രാവിലെ 10.25ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ 10.30 ന് കൂട്ടയോട്ടെ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍,  സിനിമാതാരം ജയറാം, കായിക താരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി,. സി.വി. പാപ്പച്ചന്‍ തുടങ്ങിയവരും തൃശൂരില്‍ കൂട്ടയോട്ടത്തില്‍ അണിചേരും.  രാവിലെ 9.30ന് സമൂഹത്തിന്റെ വിവിധ തുറകൡ നിന്നുള്ളവര്‍ തെക്കേ ഗോപുരനടയില്‍ എത്തിച്ചേരും. 10.20 ന് തീം സോംഗ് അവതരിപ്പിച്ച ശേഷമായിരിക്കും പ്രതിജ്ഞ എടുക്കുന്നത്.

തെക്കേഗോപുരനടയില്‍നിന്ന് നായ്‌ക്കനാല്‍വരെയാണ് ഓട്ടം സംഘടിപ്പിച്ചിട്ടുള്ളത്.

ജില്ലാ ആസ്ഥാനത്ത് നടക്കുന്ന മെഗാറണ്ണിന് പുറമെ 40 കേന്ദ്രങ്ങളില്‍ 3000നും 5000നും ഇടയില്‍ ആളുകള്‍ പങ്കെടുക്കുന്ന ബിഗ് റണ്ണും നടക്കും. മറ്റുസ്ഥലങ്ങളില്‍ പ്രായഭേദമന്യേ കായിക പ്രേമികളും നാട്ടുകാരും കൂട്ടയോട്ടത്തില്‍ ആവേശത്തോടെ അണിചേരും.  എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുംവിധം വേഗത കുറച്ചാവും ഓടുക.

ജില്ലയിലെ സ്‌കൂളുകൡ നിന്നും കോളേജുകളില്‍ നിന്നുമുള്ള കുട്ടികളാവും കൂട്ടയോട്ടത്തിന്റെ മുന്‍നിരയില്‍.

തുടര്‍ന്ന് കായിക താരങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, സാമൂഹ്യ-സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അണിനിരക്കും. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും  സ്വന്തം ബാനറുകള്‍ക്കു കീഴില്‍ ഓട്ടത്തില്‍ പങ്കെടുക്കാം.

50-ഓളം ജൂഡോ താരങ്ങള്‍ വോളണ്ടിയര്‍മാരായി രംഗത്തുണ്ടാകും.

കൂട്ടയോട്ടം അവസാനിക്കുന്ന നായ്‌ക്കനാലില്‍ പ്രത്യേക സമാപന പരിപാടികള്‍ ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നവര്‍ക്ക് ഓട്ടം അവസാനിപ്പിച്ച് അവിടെ നിന്നും പിരിഞ്ഞു പോകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.