Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റണ്‍ കേരള റണ്‍’ ഡിഎച്ച് ഗ്രൗണ്ടില്‍നിന്നും ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 11:12 pm IST
in Ernakulam

കൊച്ചി: ദേശീയ ഗെയിംസിന് മുന്നോടിയായി ഇന്ന് നടക്കുന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടം എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍നിന്നും രാവിലെ 10.30 ന് ആരംഭിച്ച് ഡിഎച്ച് റോഡിലൂടെ ബിടിഎച്ച് ജംഗ്ഷനിലെത്തി പാര്‍ക്ക് അവന്യൂ റോഡിലൂടെ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹോസ്പിറ്റല്‍ റോഡ്, പി.ടി. ഉഷ റോഡ് വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തിച്ചേരും.

കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ വരുന്ന സ്‌കൂള്‍ബസ്സുകള്‍ കുട്ടികളെ ഇറക്കിയശേഷം മഹാരാജാസ് ഗ്രൗണ്ടിന് തെക്ക് വശമുള്ള ഹോക്കി ഗ്രൗണ്ടിലും എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്തശേഷം 11 മണിയോടുകൂടി ഓട്ടം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ മഹാരാജാസ് ഗ്രൗണ്ടില്‍നിന്നും കയറ്റി തിരികെ പോകാവുന്നതാണ്. മറ്റ് വാഹനങ്ങള്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തശേഷം ആളുകള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്.

രാവിലെ 9.30  മണിക്കുശേഷം ഡിഎച്ച് ഗ്രൗണ്ടിലും ജസ്റ്റിസ് കോശി റോഡിലും 10.30 നുശേഷം ബിടിഎച്ച് മുതല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയും ഹോസ്പിറ്റല്‍ റോഡ്, പി.ടി. ഉഷ റോഡ് എന്നിവിടങ്ങളിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. 10.15 നുശേഷം മേനക ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ പ്രസ്‌ക്ലബ് റോഡിലൂടെ കോണ്‍വന്റ് ജംഗ്ഷന്‍, പൂക്കാരന്‍മുക്ക് വഴി എംജി റോഡിലെത്തി പോകേണ്ടതാണ്.

ആലുവ നഗരപരിധിയില്‍ രാവിലെ 10.30ന് ‘റണ്‍ കേരള റണ്‍’ പദ്ധതിയുടെ ഭാഗമായി 9 സ്ഥലങ്ങളില്‍നിന്നായി കൂട്ടയോട്ടം നടത്തുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ആലുവ പമ്പ്കവല, ആശുപത്രി കവല, കാരോത്തുകുഴി കവല, മാര്‍ക്കറ്റ് റോഡ്, ബാങ്ക് ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ താല്ക്കാലികമായി വണ്‍വെ സംവിധാനം രാവിലെ 9 മണിമുതല്‍ 11 വരെ ഉണ്ടായിരിക്കുന്നതാണ്.

ബാങ്ക് ജംഗ്ഷന്‍ മുതല്‍ പാലസ് റോഡ്, പമ്പ് കവല, റെയില്‍വെ സ്റ്റേഷന്‍, സബ്ജയില്‍ റോഡ്, ഗവണ്‍മെന്റ് ആശുപത്രി റോഡ്, കാരോത്തുകുഴി കവല, മാര്‍ക്കറ്റ്, ഗ്രാന്‍ഡ് ജംഗ്ഷന്‍ എന്നീ റോഡുകളിലും ടൗണിലെ മറ്റ് റോഡുകളിലും ഈ സമയം പാര്‍ക്കിങ് അനുവദിക്കുന്നതല്ല. പമ്പ് കവലയില്‍നിന്നും പോസ്റ്റ് ഓഫീസ് ഭാഗത്തേക്ക് ഈ സമയം ഗതാഗതം അനുവദിക്കുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.