Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനാഥത്വത്തിന്റെ ഇരുളില്‍ മൂന്ന് പൂക്കള്‍; കോമളവല്ലിക്ക് കാന്‍സറിനെ ജയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 10:32 pm IST
in Palakkad

വടക്കഞ്ചേരി: ജീവിതം എന്തെന്ന് അറിയുംമുമ്പേ അച്്ഛനെയും അമ്മയേയും നഷ്ടപ്പെട്ട മൂന്നു കുട്ടികള്‍അനാഥത്വത്തിന്റെ വേദനയില്‍. കുട്ടികളിപ്പോള്‍ കഴിയുന്നത് ഇപ്പോള്‍ നാട്ടുകാരുടെ തണലില്‍. ആയക്കാട് കൊന്നഞ്ചേരി ചുങ്കത്തൊടിയില്‍ പരേതരായ രാജന്‍- ശാന്ത ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതിരാജ്,  11 വയസുള്ള ശ്രീരാജ്, ഏഴുവയസുകാരി ശ്രീതുരാജ്.

കാന്‍സര്‍ രോഗിയായിരുന്ന അമ്മ ശാന്ത മരിച്ചതിനു പിന്നാലെ മരത്തില്‍നിന്നു വീണ് അച്ഛന്‍ രാജനും മരിച്ചതോടെയാണ് കുട്ടികള്‍ അനാഥത്വത്തിന്റെ ദുരിതങ്ങളിലായത്.

കഴിഞ്ഞ ഡിസംബര്‍ 29നാണ് ശാന്ത മരിച്ചത്. മരത്തില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജനും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. പ്രായമായ മുത്തശിമാത്രമാണ് ഇവര്‍ക്കിപ്പോള്‍ കൂട്ട്.

അച്്ഛന്റെയും അമ്മയുടെയും ചികിത്സയ്‌ക്കായി പലയിടത്തു നിന്നു വാങ്ങിയ കടങ്ങളും ഇതിനിടെ കുന്നുകൂടി.  മൂന്നര സെന്റ് സ്ഥലത്ത് ഓലഷെഡാണ് ഇവരുടെ വീട്. ഇത് പണയപ്പെടുത്തിയും ചികിത്സകള്‍ക്കായി ബ്ലേഡുകാരനില്‍നിന്നും പണം വാങ്ങിയിരുന്നു. സ്ഥലത്തിന്റെ ആധാരവും മറ്റു രേഖകളും ഈ ബ്ലേഡുകാരന്റെ പക്കലാണ്.  ആയക്കാട് എച്ച്എസ്എസിലും എല്‍പി സ്‌കൂളിലുമായാണ് കുട്ടികള്‍ പഠിക്കുന്നത്.

മാതാപിതാക്കളുടെ ചികിത്സയും മരണവും തുടര്‍ന്നുണ്ടായ അനാഥത്വവും പഠനവും അവതാളത്തിലാക്കി.

കുട്ടികളുടെ ദൈന്യസ്ഥിതി അറിഞ്ഞ് ഒരുനാട് മുഴുവനും ഇവരെ സഹായിക്കാന്‍ രംഗത്തുവന്നിരിക്കുകയാണ്. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് രമണി വിജയന്‍ ചെയര്‍മാനും കെ.എ.ഷക്കീര്‍ ഹുസൈന്‍ കണ്‍വീനറുമായി ശാന്ത- രാജന്‍ കുടുംബസഹായ ജനകീയസമിതി രൂപീകരിച്ചു. ശാന്ത-രാജന്‍ കുടുംബ സഹായ ജനകീയസമിതി, കൊന്നഞ്ചേരി, ആയക്കാട് പി.ഒ., വടക്കഞ്ചേരി, പാലക്കാട് എന്നതാണ് വിലാസം.  കണ്ണമ്പ്ര കോര്‍പറേഷന്‍ ബാങ്കില്‍ 0105001010,12,231 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ് 00 00 105.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.