Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗള്‍ഫില്‍ ജോലി വാഗ്്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 10:27 pm IST
in Palakkad

പാലക്കാട്: ഗള്‍ഫ് നാടുകളില്‍ ജോലി വാഗ്്ദാനം ചെയ്ത് ഉദ്യോഗര്‍ഥികളെ ചതിക്കുഴിയില്‍ വീഴത്തുന്ന സംഘങ്ങള്‍ വിണ്ടും സജീവം. മറ്റ് മേഖലകളിലെ തട്ടിപ്പ് കൂടുതല്‍ ലാഭകരമായതിനാല്‍ കുറച്ചുകാലം അത്ര സജിവമല്ലാതിരുന്ന ഗള്‍ഫ് ജോലി തട്ടിപ്പ് വിണ്ടും തലപൊക്കിയിരിക്കുകയാണ്.

ഇത്തരമൊരു സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം കേരള പ്രവാസി ആന്റ് ഗള്‍ഫ് റിട്ടേണ്‍സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു. ഷൊര്‍ണ്ണൂര്‍ കരടിപറമ്പ് മുഹമ്മദ് മുസ്തഫ എന്നയാളാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു.

ഗള്‍ഫ് നാടുകളിലെത്തുന്ന തൊഴില്‍രഹിതരായവരെ കണ്ടെത്തുകയും ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയുമാണ് മുസ്തഫയുടെ രീതി. തുടര്‍ന്ന് വ്യാജമദ്യം ഉള്‍പ്പെടെയുള്ളവ കടത്തുന്നതിന് ഉപയോഗപ്പെടുത്തുകയാണത്രെ. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ മുസ്തഫ നിര്‍മാണരംഗത്തും കാര്‍ഷിക രംഗത്തും ഹെല്‍പ്പറായി ജോലി ചെയ്ത കൊണ്ടിരിക്കെയാണ് സൗദിയില്‍ വ്യാജമദ്യവില്‍പ്പനരംഗത്തേക്ക് തിരിഞ്ഞത്.

പപലപ്പോഴും പിടിക്കപ്പെടുമെ്ന്ന സൂചനലഭിക്കുമ്പോള്‍ വിഗ്ദധമായി മുങ്ങി നാട്ടിലെത്തുകയും പിന്നീട് വ്യാജ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫിലേക്ക് തിരിക്കുകയുമാണ് പതിവ്.  വയനാട്ടില്‍ വ്യാജപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് മുസ്തഫയുടെ പേരില്‍ കേസുണ്ട്.

വ്യാജപേരുകളിലായി നാലോളം പാസ്‌പോര്‍ട്ടുകളുള്ള മുസ്തഫയുടെ ചതിക്കുഴിയില്‍പ്പെട്ട് നിരവധിപേരാണ് ഗള്‍ഫ് നാടുകളില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മുസ്തഫയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണനടത്തണമൊവശ്യപ്പെട്ട് കേന്ദ്രവിദേശമന്ത്രാലയം. കേരളപ്രവാസി ക്ഷേമവകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് സംഘടന പരാതി നല്‍കിയിട്ടുണ്ട്.

മുസ്തഫയുടെ തട്ടി പ്പിനെതിരെ സമഗ്രമായ അന്വേഷണംനടത്തി ശിക്ഷിക്കണമെന്നും ഗള്‍ഫ്‌നാടുകളില്‍ ഉദ്യോഗര്‍ഥികള്‍ ഇത്തരം ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രവാസി ബന്ധു ചെയര്‍മാന്‍ എസ്.അഹമ്മദ്, ലീഗല്‍ അഡൈ്വസര്‍ രാജീവ് രാജധാനി, എച്ച് നുറൂദ്ദീന്‍, സി സുരേഷ് പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

പുതിയ വാര്‍ത്തകള്‍

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.