Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ കാര്‍ഡ് പുതുക്കല്‍; ഫോട്ടോ എടുപ്പ് കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2015, 06:31 pm IST
in Alappuzha

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ എടുക്കല്‍ ക്യാമ്പുകള്‍ ജനുവരി 19 മുതല്‍ ആരംഭിക്കും. താഴെപ്പറയുന്ന റേഷന്‍ കടകളിലെ കാര്‍ഡ് ഉടമകള്‍ ജനുവരി 19ന് പഴയ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്/ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ എന്നിവ സഹിതം ക്യാമ്പില്‍ ഹാജരാകണം. താലൂക്ക്, റേഷന്‍ കട നമ്പര്‍, ക്യാമ്പ് സെന്റര്‍ എന്ന ക്രമത്തില്‍ ചുവടെ.

19ന്-189- എസ്എന്‍ഡിപി ഹാള്‍- കഞ്ഞിപ്പാടം, 195- കുഞ്ചന്‍ സ്മാരക ഹാള്‍, അമ്പലപ്പുഴ. 213- എസ്എന്‍ഡിപി ഹാള്‍,തോട്ടപ്പള്ളി ക്യാമ്പ് (1), 214- എസ്എന്‍ഡിപി ഹാള്‍- തോട്ടപ്പള്ളി ക്യാമ്പ് (2),  20ന് 207- എസ്എന്‍ഡിപി ഹാള്‍-പുന്തല ക്യാമ്പ് (1), 208, 209- എസ്എന്‍ഡിപി ഹാള്‍-കുന്തല ക്യാമ്പ് (2), 198, 199- എസ്എന്‍ഡിപി ഹാള്‍-കരുമാടി, 210-211, 212- എകെഡിഎസ് കരയോഗം. 21ന് 183, 184- എസ്എന്‍ഡിപി 245 ഹാള്‍, വണ്ടാനം, 196- കുഞ്ചന്‍ സ്മാരക ഹാള്‍, അമ്പലപ്പുഴ. 186- എന്‍എസ്എസ് ഹാള്‍, നീര്‍ക്കുന്നം ക്യാമ്പ് (1), 187- എന്‍എസ്എസ് ഹാള്‍, നീര്‍ക്കുന്നം ക്യാമ്പ് (1), 22ന് 200, 201-എന്‍എസ്എസ് ഹാള്‍ കിഴക്കേമുറി, കരുമാടി, 203- എകെഡിഎസ് നമ്പര്‍ 55- കരൂര്‍ ക്യാമ്പ് (1), 225- എകെഡിഎസ് നം. 55 കരൂര്‍ ക്യാമ്പ് (2), 219- വിയാനി ചര്‍ച്ച്, പുന്നപ്ര,

23ന് 204- എകെഡിഎസ് നമ്പര്‍ 55 കരൂര്‍, 185, 227- എസ്എന്‍ഡിപി 245 ഹാള്‍ വണ്ടാനം, 168, 169- പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പറവൂര്‍, 24ന് 170- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പറവൂര്‍ ക്യാമ്പ് (1), 171- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പറവൂര്‍ ക്യാമ്പ് (2), 188- എച്ച്‌ഐഎല്‍പിഎസ്. നീര്‍ക്കുന്നം, 205- എഎസ്എം എല്‍പിഎസ് പുറക്കാട്, ക്യാമ്പ് (1), 206- എഎസ്എം എല്‍പിഎസ് പുറക്കാട് ക്യാമ്പ് (2),  25ന് 180- ബീച്ച് എല്‍പിഎസ് പുന്നപ്ര, 193- അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം ക്യാമ്പ് (1), 192, 194- അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം ക്യാമ്പ് (2), 191- അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കാഴം ക്യാമ്പ് (3),  27ന് 202- മരിയ മോഡിസോറി എസ്‌സിഎച്ച്എസ്എസ്എല്ലിന് എതിര്‍വശം, 163, 165- ബ്ലോക്ക് പഞ്ചായത്ത് കളര്‍കോട് ക്യാമ്പ് (1), 164- ബ്ലോക്ക് പഞ്ചായത്ത് കളര്‍കോട് ക്യാമ്പ് (2), 190- വ്യാപാരി വ്യവസായ ഹാള്‍ വളഞ്ഞവഴി, 28ന് 215- ഭാരത് ലൈബ്രറി, കട്ടക്കുഴി, 173, 176- എസ്എന്‍ഡിപി ഹാള്‍ 241- കപ്പക്കട ക്യാമ്പ് (1), 174- എസ്എന്‍ഡിപി ഹാള്‍ 241- കപ്പക്കട ക്യാമ്പ് (2), 30ന് 166, 167- പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പറവൂര്‍, 182- പിവിഎസ്‌ഐ കോംപ്ലക്‌സ്, കുറവന്‍തോട് ക്യാമ്പ് (1), 181- പിവിഎസ്‌ഐ കോംപ്ലക്‌സ്, കുറവന്‍തോട് ക്യാമ്പ് (2).

ഫെബ്രുവരി ഒന്നിന് 224, 172- സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ക്യാമ്പ്, 177- എന്‍എസ്എസ് യുപിഎസ്, പുന്നപ്ര ക്യാമ്പ് (1), 178- എന്‍എസ്എസ് യുപിഎസ്, പുന്നപ്ര ക്യാമ്പ് (2), 179- എന്‍എസ്എസ് യുപിഎസ് ക്യാമ്പ് (3).

കാര്‍ത്തികപ്പള്ളി താലൂക്ക്- 96, 97- വലിയഴീക്കല്‍ സുബ്രഹ്മണ്യദേവസ്വം, മാവേലിക്കര താലൂക്ക് 2, 5- പുന്നമൂട് റേഷന്‍ കട, 141, 137- ഭഗവതിപ്പടി ജങ്ഷനിലെ എആര്‍ഡി 141. ചെങ്ങന്നൂര്‍ താലൂക്ക്- 41, 51, 57- മാര്‍ത്തോമ ഹാള്‍, ചെറുവാളൂര്‍, ചെറിയനാട്. കുട്ടനാട്- 78, 188, 89- സിഎംഎസ് സ്‌കൂള്‍ കുന്തിരിക്കല്‍. ചേര്‍ത്തല താലൂക്ക്- 214, 234, വെള്ളിയാകുളം എന്‍എസ്എസ് ഓഡിറ്റോറിയം, 224,14- എന്‍എസ്എസ് ഓഡിറ്റോറിയം മരുത്തോര്‍വട്ടം, 212, 213, 215- എസ്എന്‍ഡിപി ഹാള്‍ തണ്ണീര്‍മുക്കം, 225, 310- എസ്എന്‍ഡിപി ഭജനമഠം. അമ്പലപ്പുഴ താലൂക്ക് -189- എസ്എന്‍ഡിപി ഹാള്‍ കഞ്ഞിപ്പാടം, 195- കുഞ്ചന്‍ സ്മാരക ഹാള്‍, അമ്പലപ്പുഴ. 213- എസ്എന്‍ഡിപി തോട്ടപ്പള്ളി ക്യാമ്പ്-1, 214- എസ്എന്‍ഡിപി തോട്ടപ്പള്ളി ക്യാമ്പ് -2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.