Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഎം ജില്ല സമ്മേളനം: ബോര്‍ഡുകളില്‍ നമ്പാടന്‍മാഷേ തഴഞ്ഞതില്‍ അണികളില്‍ അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 11:45 pm IST
in Thrissur

ഇരിങ്ങാലക്കുട : ഒരു തവണ ഇരിങ്ങാലക്കുട മണ്ഡലം അടങ്ങുന്ന മുകുന്ദപുരം എംപിയും 4തവണ എംഎല്‍എയും മന്ത്രിയുമായിരുന്ന അന്തരിച്ച ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററെ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിന്റെ പ്രചരണങ്ങളില്‍ നിന്ന് ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികള്‍ക്ക് അമര്‍ഷം. ടൗണിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും ശ്രീനാരായണഗുരുദേവനും സ്വാമി വിവേകാന്ദനും, മദര്‍ തേരസയും മഹാത്മ അയ്യങ്കാളിയുമെല്ലാം നിറഞ്ഞ സ്ഥാനം പിടിച്ചപ്പോള്‍ 1982 മുതല്‍ 2002 ഇരിങ്ങാലക്കുടയില്‍ സിപിഎമ്മിന് സ്വന്തമായി എംഎല്‍എയായ നമ്പാടന്‍മാസ്റ്ററെ വേണ്ടത്ര പരിഗണിക്കാതെ തഴഞ്ഞതില്‍ പാര്‍ട്ടി അണികളില്‍ അമര്‍ഷം പുകയുന്നു.

പാര്‍ട്ടിക്ക് ആവശ്യംവരുമ്പോള്‍ ക്രൈസ്തവസഭയുമായി ബന്ധം സ്ഥാപിച്ചിരുന്നത് നമ്പാടന്‍മാസ്റ്ററിലൂടെയായിരുന്നു. പി.എം ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷനായ ബിഷപ്പ് ഡോ.ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രക്ഷോഭം നടന്നപ്പോള്‍ എംഎല്‍എയായിരുന്ന നമ്പാടന്‍മാഷ് ആ സമരത്തില്‍ സജീവപങ്കാളിയായിരുന്നു.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന പേരില്‍ ഒരു മദ്യം വന്നപ്പോള്‍ അത് നിരോധിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിലും മുന്‍ നിരയില്‍ മാഷുണ്ടായിരുന്നു. എന്നാല്‍ അവസാനകാലത്ത് എഴുതിയ ആത്മകഥ പ്രസിദ്ധീകരിക്കുവാന്‍ പോലും ദേശാഭിമാനി തയ്യാറാവാതായപ്പോള്‍ ഡിസി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും പിന്നീട് തഴയുകയും ചെയ്യുന്ന പാര്‍ട്ടി നയം തന്നെ നമ്പാടന്‍ മാസ്റ്ററോടും ഇപ്പോള്‍ ജില്ല സമ്മേളനത്തിലും കാണിച്ചതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.