Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോട്ടോ ക്യാംപുകള്‍ ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 11:32 pm IST
in Palakkad

പാലക്കാട്: ജില്ലയിലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് ഫോട്ടോ ക്യാംപുകള്‍ ജനുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെ ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തും. ഫോട്ടോ ക്യാംപുകളുടെ ജില്ലാതല ഉദ്ഘാടനം സാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകയും മേഴ്‌സി കോളേജ് റിട്ട. പ്രൊഫസറുമായ ഡോ.പാര്‍വ്വതി വാര്യര്‍ നിര്‍വഹിക്കും. പാലക്കാട് താലൂക്കിലെ ചന്ദ്രനഗര്‍ ഹൗസിങ് കോളനിയിലെ 118-ാം നമ്പര്‍ കടയിലെ കാര്‍ഡുടമകള്‍ക്ക് ഫോട്ടോ എടുക്കുന്നതിനായി ചന്ദ്രനഗര്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ ക്യാംപിലാണ് ജനുവരി 19 ന് രാവിലെ ഒമ്പതിന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ഫോട്ടോ ക്യാംപുകളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍ സത്യപ്രസ്താവനാ ഫോറം പൂരിപ്പിക്കുന്നതിനും ക്യാംപിന്റെ സുഗമമായ പ്രവര്‍ഥ്തനം ഉറപ്പു വരുത്തുന്നതിനും ജില്ലയിലെ സന്നദ്ധ സേവാ സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, മറ്റ് സാമൂഹ്യ, സാമുദായിക, രാഷ്‌ട്ര#ീയ പ്രവര്‍ത്തര്‍ എന്നിവരുടെ പരിപൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്ന് ജില്ലരാ കലക്ടര്‍ അറിയിച്ചു. തീയതി, ക്യാംപ് 1 എ.ആര്‍.ഡി. നമ്പര്‍, ക്യാംപ് 2 എ.ആര്‍.ഡി. നമ്പര്‍ ക്രമത്തില്‍. പാലക്കാട് താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോ ക്യാംപ്.

ജനുവരി 19 ന് – 118 ചന്ദ്രനഗര്‍ ഗോള്‍ഡന്‍ ജൂബിലി ഹാള്‍, 19 മദ്രസ പട്ടാണിത്തെരുവ്.

ചിറ്റൂര്‍ താലൂക്കില്‍ 19 ന് എ.ആര്‍.ഡി.1, 2, 5 ക്യാംപുകള്‍. ക്യാംപ് 1 എ.ആര്‍.ഡി.1 ; ക്യാംപ് 2,

എ.ആര്‍.ഡി.2 ; ക്യാംപ് 3, എ.ആര്‍.ഡി.5 ചിറ്റൂര്‍ യു.പി. സ്‌കൂളില്‍ നടക്കും.

ഒറ്റപ്പാലം താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോക്യാംപ് – 19 ന് – ക്യാംപ് നമ്പര്‍ 1. എ.ആര്‍.ഡി.228, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസില്‍.

മണ്ണാര്‍ക്കാട് താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോക്യാംപ് – എ.ആര്‍.ഡി.131 – കൊല്ലങ്കോട് മേലെ ചുങ്കം വ്യാപാരി വ്യവസായി ഹാള്‍ ; 120 – കല്ലടിക്കോട് കാഞ്ഞിരാനി കേരള ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്‌സ് ഹാള്‍ ; 39 – കല്ലടിക്കോട് മദ്രസ ; 38 – കല്ലടിക്കോട് മാപ്പിള സ്‌കൂള്‍പ്പടി റേഷന്‍ കടക്ക് സമീപം ; ആലത്തൂര്‍ താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോ ക്യാംപ് – എ.ആര്‍.ഡി.3 – ആലത്തൂര്‍ വെങ്ങന്നിയൂര്‍ ഹസീന റൈസ് മില്ലില്‍ നടക്കും.

ഫോട്ടോക്യാംപില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന വനിതാ അംഗം ഹാജരാകണം. മുതിര്‍ന്ന വനിതാ അംഗത്തിന്റെ അഭാവത്തില്‍ ആ കാര്‍ഡില്‍ ഉള്‍പ്പെട്ട അടുത്ത മുതിര്‍ന്ന വനിതാ അംഗത്തിന്റേ സമ്മതപത്ര പ്രകാരം ഫോട്ടോ ക്യാംപില്‍ പങ്കെടുത്ത് ഫോട്ടോയെടുക്കാം. ക്യാംപുകളില്‍ പങ്കെടുക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ (ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ മറ്റ് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കണം) എന്നിവ സഹിതം ഹാജരാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

പുതിയ വാര്‍ത്തകള്‍

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.