Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്: റേഷന്‍ കാര്‍ഡ് ഫോട്ടോ ക്യാമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 11:14 pm IST
in Ernakulam

കൊച്ചി: കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോട്ടോ ക്യാമ്പ് തൃപ്പൂണിത്തുറ നഗരസഭയില്‍ 19ന് തുടങ്ങും. ജനുവരി 19 മുതല്‍ മാര്‍ച്ച് നാലു വരെ വിവിധ കേന്ദ്രങ്ങളിലായാണ് ഫോട്ടോ ക്യാമ്പുകള്‍ നടത്തുന്നത്. മുതിര്‍ന്ന വനിതാ അംഗം പൂരിപ്പിച്ച അപേക്ഷയുമായാണ് ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടത്. അപേക്ഷയോടൊപ്പം നിലവിലുള്ള റേഷന്‍കാര്‍ഡ്, മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, അപേക്ഷയോടൊപ്പം ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അനുബന്ധരേഖകള്‍ എന്നിവ കൊണ്ടുവരണം.

വീട്ടിലെ മുതിര്‍ന്ന വനിതയ്‌ക്ക് ക്യാമ്പില്‍ വരാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ 18 വയസ്സ് പൂര്‍ത്തിയായ വനിതാ അംഗത്തിന്റെ ഫോട്ടോ എടുത്ത് കാര്‍ഡ് അനുവദിക്കും. നിലവിലെ കാര്‍ഡില്‍ മുതിര്‍ന്ന വനിതാ അംഗങ്ങളുടെ പേരില്ലെങ്കില്‍ മുതിര്‍ന്ന പുരുഷ അംഗത്തിന്റെ പേരില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് അനുവദിക്കും. ക്യാമ്പ് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഫോട്ടോ ക്യാമ്പ് നടക്കുന്ന സ്ഥലവും തീയതിയും റേഷന്‍കാര്‍ഡ് നമ്പരും യഥാക്രമം ചുവടെ ചേര്‍ക്കുന്നു

ഫെബ്രുവരി 1 ലിറ്റില്‍ഫഌവര്‍ യുപിസ്‌ക്കൂള്‍ സൗത്ത് പറവൂര്‍ നമ്പര്‍ 147, ആമ്പല്ലൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 186, 191, പനങ്ങാട് ഗവ.വിഎച്ച്എസ്എസ്, കാമോത്ത് നമ്പര്‍ 132, 137, ഫെബ്രുവരി 5 തിരുവാങ്കുളം പഞ്ചായത്ത് ഹാള്‍ നമ്പര്‍ 159, 163, കളമശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 46, ചേരാനെല്ലൂര്‍ വിഷ്ണുപുരം മാതിരപ്പിള്ളി ഹാള്‍ നമ്പര്‍ 24, ഫെബ്രുവരി 6 പോത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാള്‍ നമ്പര്‍ 204, 205, ഇരുമ്പനം എസ്എന്‍ഡിപി ഹാള്‍ നമ്പര്‍ 156, 218, എച്ച്എംറ്റി കോളനി മദ്രസാ ഹാള്‍ നമ്പര്‍ 34, 233, ഫെബ്രുവരി 7 തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് സ്‌ക്കൂള്‍ നമ്പര്‍ 117, ചോറ്റാനിക്കര ഗവ.സ്‌ക്കൂള്‍ നമ്പര്‍ 161, 246, കളമശ്ശേരി പള്ളിലാംകര എല്‍പിസ്‌ക്കൂള്‍ നമ്പര്‍ 35, 51,

ഫെബ്രുവരി 8 എടക്കാട്ടുവയല്‍ ഫാര്‍മേഴ്‌സ് ഹാള്‍ നമ്പര്‍ 200, ഇടപ്പള്ളി എ.കെ.ജി സ്മാരക ഗ്രന്ഥശാല ടോള്‍ ഗേറ്റ് നമ്പര്‍ 48, പനങ്ങാട് കാമോത്ത് ഗവ.വി.എച്ച്.എസ്.എസ് നമ്പര്‍ 134, 136, ഫെബ്രുവരി 9 മുളവുകാട് െ്രെപമറി ഹെല്‍ത്ത് സെന്റര്‍ നമ്പര്‍ 2, 8, പടമുകള്‍ മദ്രസാ ഹാള്‍ നമ്പര്‍ 56 ചേരാനെല്ലൂര്‍ എന്‍.ബി.എഫ് ഹാള്‍ നമ്പര്‍ 22, 23, 30, ഫെബ്രുവരി 10 ഉദയംപേരൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 225, 141, 149, പടമുകള്‍ മദ്രസാ ഹാള്‍ നമ്പര്‍ 206, കോതാട് സഹോദരന്‍ അയ്യപ്പന്‍ ഹാള്‍ നമ്പര്‍ 20, 216, 27,

ഫെബ്രുവരി 11 മാത്തൂര്‍ ഗ്രാമീണ വായനശാല നമ്പര്‍ 99, ഫെബ്രുവരി 12 തുരുത്തിക്കര വെട്ടിക്കുളങ്ങര പള്ളിഹാള്‍ നമ്പര്‍ 171, 168, 178, കങ്ങരപ്പടി മുനിസിപ്പല്‍ ഹാള്‍ നമ്പര്‍ 52, 223, മരട് അംബേദ്ക്കര്‍ കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 118, 127, ഫെബ്രുവരി 13 എരൂര്‍ പോട്ടയില്‍ക്ഷേത്ര ഓഡിറ്റോറിയം നമ്പര്‍ 109, ചോറ്റാനിക്കര എരുവേലി ഗ്രാമീണ വായനശാല നമ്പര്‍ 234, 160, കാക്കനാട് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 40,

ഫെബ്രുവരി 14 തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് സ്‌ക്കൂള്‍ നമ്പര്‍ 103, 111, മുളന്തുരുത്തി സി.ജി.എല്‍.പി.സ്‌ക്കൂള്‍ നമ്പര്‍ 170, 176, കുമ്പളം ആര്‍.പി.എം.എച്ച്.എസ് നമ്പര്‍ 131, 139, 133,

ഫെബ്രുവരി 15 തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് സ്‌ക്കൂള്‍ നമ്പര്‍ 110, പടമുഗള്‍ മദ്രസാ ഹാള്‍ നമ്പര്‍ 41, പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ യു.പി.സ്‌ക്കൂള്‍ നമ്പര്‍ 14.

ഫെബ്രുവരി 16 ഉദയംപേരൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 142, 153, കാഞ്ഞിരമറ്റം പള്ളിമുക്ക് മുസ്ലീംപള്ളി ഹാള്‍ നമ്പര്‍ 187, നെട്ടൂര്‍ മഹല്‍ ഓഡിറ്റോറിയം നമ്പര്‍ 128.

ഫെബ്രുവരി 18 വല്ലാര്‍പാടം പള്ളിഹാള്‍ നമ്പര്‍ 6, കളമശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 50, 33, ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 27,

ഫെബ്രുവരി 19 എരൂര്‍ പോട്ടയില്‍ ക്ഷേത്ര ഓഡിറ്റോറിയം നമ്പര്‍ 102, അരയന്‍കാവ് ഭഗവതിസേവാസംഘം ശ്രീഭദ്ര ഓഡിറ്റോറിയം നമ്പര്‍ 189, 196, കങ്ങരപ്പടി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നമ്പര്‍ 36,

ഫെബ്രുവരി 20 ചൂരക്കാട് ശ്രീകുമാരമംഗലം ക്ഷേത്രഹാള്‍ (തമ്മണ്ടി) നമ്പര്‍ 115, 116, തുരുത്തിക്കര വെട്ടിക്കുളങ്ങര പള്ളിഹാള്‍ നമ്പര്‍ 179, 172, നെട്ടൂര്‍ നോര്‍ത്ത് കല്ലാത്ത് ശ്രീകൃഷ്ണക്ഷേത്രം ഹാള്‍ നമ്പര്‍ 129,

ഫെബ്രുവരി 21 മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് തോമസ് എല്‍.പി.എസ് നമ്പര്‍ 168, 180, ദറുസലാം എല്‍.പി.എസ് ജഡ്ജിമുക്ക് നമ്പര്‍ 43, ചേപ്പനം ദേശബന്ധു സ്‌ക്കൂള്‍ നമ്പര്‍ 135, 132, 140.

ഫെബ്രുവരി 22 മുളന്തുരുത്തി കാരിക്കോട് ഗവ.യു.പി.സ്‌ക്കൂള്‍ നമ്പര്‍ 169, 177, കെന്നടി മുക്ക് ഓറഞ്ച് വിസ്താ നമ്പര്‍ 53, പനങ്ങാട് കാമോത്ത് ഗവ.വി.എച്ച്.എസ്.എസ് നമ്പര്‍ 130,

ഫെബ്രുവരി 23 എരൂര്‍ കമ്മട്ടിക്കാവ് ഗുരുമഹേശ്വരക്ഷേത്രം (ലേബര്‍കോര്‍ണര്‍) നമ്പര്‍ 98, 108, കളമശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 220, 217, ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 26, ഫെബ്രുവരി 25 തിരുവാങ്കുളം പഞ്ചായത്ത് ഹാള്‍ നമ്പര്‍ 165, 157, തൂതിയൂര്‍ സെന്റ് ജോസഫ് ഓഡിറ്റോറിയം നമ്പര്‍ 214,

മരട് തുരുത്തിക്ഷേത്ര ഹാള്‍ നമ്പര്‍ 119, 228,

ഫെബ്രുവരി 26 ചൂരക്കാട് ശ്രീകുമാരമംഗലം ക്ഷേത്രഹാള്‍ നമ്പര്‍ 114, മൂല്യമാല്‍ എന്‍.എസ്.എസ് ഹാള്‍ നമ്പര്‍ 182, 192, 199, കാക്കനാട് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 230, 57,

ഫെബ്രുവരി 27 ഉദയംപേരൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 143, 152, 242, കൂനംതൈ എസ്എന്‍ഡിപി ഓഡിറ്റോറിയം നമ്പര്‍ 232, 239, നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്രഹാള്‍ നമ്പര്‍ 227,

മാര്‍ച്ച് 1 എടയ്‌ക്കാട്ട്‌വയല്‍ യു.പി.എസ് വെളിയനാട് നമ്പര്‍ 185, 197, 199, മൂലമ്പള്ളി സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് പാരിഷ് ഹാള്‍ നമ്പര്‍ 17, 13, പനമ്പുകാട് കമ്മ്യുണിറ്റി ഹാള്‍ നമ്പര്‍ 5, 210,

മാര്‍ച്ച് 2 കാക്കനാട് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 44, 208, മരോട്ടിചുവട് ഫ്രണ്ട്ഷിപ്പ്ഹൗസ് പരുത്തേലി അവന്യൂ നമ്പര്‍ 38, ചേന്നൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രഹാള്‍ നമ്പര്‍ 16.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.