Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിരാഹാരസമരം ആറാംദിവസം: ജനങ്ങളെ അവഹേളിച്ച് എടത്വ പഞ്ചായത്ത് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 09:27 pm IST
in Alappuzha

പി.എന്‍. കുഞ്ഞപ്പിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കുന്നു. നിരാഹാരം തുടങ്ങിയ ബൂത്ത് കമ്മറ്റി സെക്രട്ടറി സജി പാലപ്പറമ്പിലുമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം

എടത്വ: എടത്വ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പാണ്ടങ്കരി പാലപ്പറമ്പ് കോളനിവാസികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കി കബളിപ്പിച്ച എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ആരംഭിച്ച അനിശ്ചിതകാല നിരാഹരസമരം ആറാംദിവസത്തിലേക്ക് കടന്നു. അഞ്ചുദിവസം നിരാഹാരം അനുഷ്ഠിച്ച ബിജെപി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് പി.എന്‍. കുഞ്ഞപ്പിയെ പോലീസ് അറസ്റ്റ് ചെയ്ത് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച മുതല്‍ ബിജെപി ബൂത്ത് കമ്മറ്റി സെക്രട്ടറി സജി പാലപ്പറമ്പ് നിരാഹാര സമരം തുടങ്ങി. തുടര്‍ന്നു നടന്ന യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ്, ജില്ലാ കമ്മറ്റിയംഗം മണിക്കുട്ടന്‍ ചേലാകാട്, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. ബിജു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ട്രഷറര്‍ വി.ജി. വര്‍ഗീസ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണന്‍, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് പി.ആര്‍. സന്തോഷ്, ജി. വിജയകുമാരി, സിനുകുമാര്‍, അനില്‍ മങ്കോട്ടച്ചിറ എന്നിവര്‍ സംസാരിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിഞ്ഞദിവസം മാന്നാര്‍ സിഐ യോഗം വിളിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ബിന്ദുവും സിപിഎം അംഗങ്ങളും ബഹിഷ്‌കരിച്ചു. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിരാഹരസമരം തുടങ്ങിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് ഓഫീസില്‍ പോലും എത്താറില്ല.

കുടിവെള്ളത്തിനായി വലയുന്ന പൊതുജനങ്ങളെ അവഹേളിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നിലപാടില്‍ പ്രതിഷേധം വ്യാപകമായി. അടിയന്തരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാവിലെ 11ന് ബിജെപിയുടെ നേതൃത്വത്തില്‍ എടത്വായില്‍ റോഡ് ഉപരോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.