Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍; ആക്രമണ ഭീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 09:15 pm IST
in Alappuzha

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സിപിഎം-പോലീസ് ആക്രമണ ഭീഷണിയില്‍. പ്രതികളെ സംരക്ഷിക്കുന്നവരുടെയും പോലീസിലെ പ്രബല വിഭാഗത്തിന്റെ ഭീഷണി മൂലം തുടരന്വേഷണം പോലും വഴിമുട്ടിയ അവസ്ഥയിലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തയാറാകാത്തതിലും ദുരൂഹതയുണ്ട്. കസ്റ്റഡിയില്‍ പോലും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. പുറത്തിറങ്ങിയ ശേഷം കാണിച്ചുതരാമെന്നാണ് ഒരു പ്രതി അന്വേഷണ സംഘാംഗത്തെ ഭീഷണിപ്പെടുത്തിയത്. കൂടാതെ ഒരുവിഭാഗം സിപിഎമ്മുകാരും ഭീഷണിയും സമ്മര്‍ദ്ദങ്ങളുമായി രംഗത്തുണ്ട്.

സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാനാകാത്ത ഗതികേടിലാണ് അന്വേഷണ സംഘം. ഏതു നിമിഷവും അക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് ഇവര്‍. ഉത്തരവാദിത്വപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും അക്രമം ഉണ്ടാകട്ടെ, അതിനു ശേഷം ആലോചിക്കാം തുടര്‍ നടപടിയെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മുഹമ്മ കണ്ണര്‍കാട്ടും പരിസര പ്രദേശങ്ങളിലും പോയി തെളിവെടുപ്പ് നടത്തുന്നതിനോ മറ്റു വിവരങ്ങള്‍ നേടുന്നതിനോ മൊഴിയെടുക്കുന്നതിനോ അന്വേഷണ സംഘത്തിന് കഴിയുന്നില്ല.

വ്യാഴാഴ്ച പ്രതികളുമായി കൃഷ്ണപിള്ള സ്മാരകത്തില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങള്‍ സഹിതം അന്വേഷണസംഘം മാരാരിക്കുളം പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ ഈ പേരുകള്‍ ഒഴിവാക്കി. കണ്ണര്‍കാടും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പിന് എത്തിയാല്‍ തങ്ങള്‍ സംരക്ഷണം നല്‍കില്ലെന്ന് ഇതിലൂടെ മാരാരിക്കുളം പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭീഷണി, ഒറ്റപ്പെടുത്തല്‍, മാനസികപീഡനം തുടങ്ങി മുഴുവന്‍ തന്ത്രങ്ങളും ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കി അന്വേഷണം ഗൂഢാലോചന നടത്തിയവരിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളായ പി. സാബു, ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരുടെ ജാമ്യാപേക്ഷയില്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജനുവരി 17ന് വിധി പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.