Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല നഗരം ഗതാഗത കുരുക്കില്‍; പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 06:08 pm IST
in Alappuzha

ചേര്‍ത്തല: ഗതാഗതക്കുരുക്കില്‍പ്പെട്ട് ചേര്‍ത്തല നഗരം ശ്വാസം മുട്ടുന്നു. കോടികളുടെ വികസന പദ്ധതികള്‍ അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നു. പ്രഖ്യാപിക്കുന്ന പരിഷ്‌ക്കാരങ്ങളെല്ലാം കടലാസില്‍, നഗരസഭയുടെ മെല്ലെപ്പോക്കു നയം വികസനത്തിലും തുടരുകയാണ്. ഒറ്റപ്പുന്നക്കവല, കോടതിക്കവല, വടക്കേഅങ്ങാടിക്കവല, ദേവീക്ഷേത്രത്തിന് മുന്‍വശം, എന്നിവിടങ്ങളാണ് നഗരത്തില്‍ ഏറ്റവും ഗതാഗത തിരക്കുള്ള സ്ഥലങ്ങള്‍. എന്നാല്‍ ഗതാഗത നിയന്ത്രണത്തിനായി ഇവിടങ്ങളിലൊന്നും ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഇല്ലാത്തത് യാത്രികരെ ആശയക്കുഴപ്പത്തിലാക്കുന്നു. ദേശീയപാതയില്‍ നിന്ന് നഗരത്തിലേക്ക് തിരിയുന്ന ഒറ്റപ്പുന്ന കവലയില്‍ ഗതാഗതക്രമീകരണത്തിനായി സംവിധാനങ്ങള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

നാലുവരിപ്പാത രണ്ടുവരിയായി മാറുന്നതും ഈ കവലയിലാണ്. ഇവിടെ വാഹനങ്ങളുടെ തിരക്കുമൂലം അപകടങ്ങള്‍ പതിവാണ്. കവലയില്‍ നിന്ന് അധികം ദൂരെയല്ലാതെ റെയില്‍വേ ട്രാക്കുമുണ്ട്. ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാപാതയുടെ തുടക്കവും ഒറ്റപ്പുന്നയില്‍ നിന്നാണ്. അപകടങ്ങള്‍ പതിവായെങ്കിലും പരിഹരിക്കേണ്ടവര്‍ ഇപ്പോഴും ഉറക്കത്തില്‍ തന്നെ.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്നത്  വടക്കേ അങ്ങാടിക്കവലയിലാണ്. കവലയുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച 3.35 കോടി രൂപയുടെ പദ്ധതി പുനരധിവാസ പാക്കേജിന്റെ പേരില്‍ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. നഗരത്തിലെ അഞ്ച് റോഡുകള്‍ ചേരുന്നതാണ് ഈ കവല. ഇവിടെ റോഡിന് നിലവില്‍ എട്ടു മീറ്റര്‍ വീതിയാണുള്ളത്. പദ്ധതി നടപ്പായാല്‍ ഇവിടെ 20 മീറ്റര്‍ വിസ്തൃതിയുണ്ടാകും.  ഒരു വിഭാഗം വ്യാപാരികളുടെ എതിര്‍പ്പിനെ അവഗണിച്ച് വികസന പദ്ധതി നടപ്പാക്കുന്നതിനായി ഏറ്റെടുക്കേണ്ട സ്ഥലം പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അളന്നു തിരിച്ചു. പദ്ധതി നടപ്പിലാകുകയാണെങ്കില്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. എ.കെ. ആന്റണി മന്ത്രിയായിരുന്ന കാലത്ത് കവലകളുടെ വികസനത്തിന് ഒരുകോടി അനുവദിച്ചെങ്കിലും, സ്ഥലമേറ്റെടുക്കാന്‍ കഴിയാതെ ഫണ്ട് നഷ്ടപ്പെട്ടിരുന്നു. 2015 മാര്‍ച്ചിനകം പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇതേ അവസ്ഥ തന്നെയാണ് വടക്കേ അങ്ങാടി കവലയുടെ കാര്യത്തിലും സംഭവിക്കുവാന്‍ പോകുന്നത്.

ദേവീക്ഷേത്രത്തിന് മുന്‍വശം നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിനെ ചുറ്റിയാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്. ഇവിടെയുണ്ടായിരുന്ന ട്രാഫിക് ബോര്‍ഡ് ബസ് ഇടിച്ചു തകര്‍ന്നിട്ട് വര്‍ഷം ഒന്നാകുന്നു. പള്ളിപ്പുറം, തൈക്കാട്ടുശേരി ഭാഗത്തേക്ക് പോകുവാന്‍ തിരിയുന്ന കോടതിക്കവലയുടെ സ്ഥിതിയും മറ്റൊന്നല്ല. ഗതാഗത കുരുക്കില്‍ പെട്ട് ഒരു നഗരം വട്ടം തിരിയുംപോളും നഗരസഭ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.