Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മുന്നറിയിപ്പില്ലാതെ ഗ്യാസ് ഏജന്‍സി നിര്‍ത്തി: ഉപഭോക്താക്കള്‍ ഓഫിസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 11:29 pm IST
inThrissur

തൃശൂര്‍: മുന്നറിയിപ്പില്ലാതെ ഗ്യാസ് ഏജന്‍സി നിര്‍ത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഏജന്‍സിയിലെത്തി ബഹളം വെച്ചു. തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍  കോര്‍പറേഷന്റെ ജി.കെ.ഗ്യാസ് ഏജന്‍സിയിലാണ് പ്രശ്‌നമുണ്ടായത്. പന്ത്രണ്ടായിരത്തോളം ഉപഭോക്താക്കളാണ് ജി.കെ.ഗ്യാസ് ഏജന്‍സിയിലുള്ളത്.

ഏജന്‍സി നിര്‍ത്തലാക്കാന്‍ പോകുന്ന കാര്യം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ വൈകീട്ടാണ് കമ്പനി അധികൃതരെത്തി സോഫ്റ്റ് വെയര്‍ കൈമാറ്റമടക്കമുള്ള പ്രൊസസിംഗ് നടപടികള്‍ ആരംഭിച്ചത്.

ഇന്നലെ വരെ ഗ്യാസ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കെല്ലാം സോഫ്റ്റ് വെയര്‍ പ്രൊസസ്സിംഗ് ആരംഭിച്ചതോടെ ഗ്യാസ് ബുക്കിംഗ് ക്യാന്‍സല്‍ ആയെന്ന മെസേജ് മൊബൈലുകളിലേക്ക് വന്നു.

കാര്യമെന്തെന്നറിയാതെ ഇന്നലെരാവിലെ ഗ്യാസ് ഏജന്‍സിയിലേക്ക് ഉപഭോക്താക്കള്‍ നേരിട്ടെത്തുകയായിരുന്നു.

പന്ത്രണ്ടായിരത്തോളം ഉപഭോക്താക്കളെ മൂന്ന് ഏജന്‍സികളിലേക്കായി വിഭജിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ഗ്യാസിന്റെ വിതരണം ശരിയാകുമെന്നും ബുക്കിംഗ് ക്യാന്‍സലായാലും സീനിയോറിറ്റി നഷ്ടമാകില്ലെന്നും കമ്പനി അധികൃതര്‍ തന്നെ വിശദീകരിച്ചെങ്കിലും ഉപഭോക്താക്കള്‍ ബഹളം തുടര്‍ന്നു.

ഉടമ പത്മിനി പണിക്കര്‍ പ്രായാധിക്യത്താലും പുതിയ സോഫ്റ്റ് വെയറിന്റെ പ്രശ്‌നങ്ങളാലുമാണ് ഏജന്‍സി നിര്‍ത്തലാക്കുന്നതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു.

സൈനിക് പൂത്തോള്‍, ആയിഷ ഒല്ലൂര്‍, നന്ദു കൂര്‍ക്കഞ്ചേരി എന്നീ ഏജന്‍സികളിലേക്കാണ് പന്ത്രണ്ടായിരത്തോളം ഉപഭോക്താക്കളെ വിഭജിച്ചു നല്‍കിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ വളരെ മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടാണ് പ്രൊസസ്സിംഗ് വൈകുന്നതെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു.

തൃശൂര്‍ കോര്‍പറേഷനുകളിലെ മുഴുവന്‍ ഡിവിഷനുകളിലും പട്ടിക്കാട്, ചെമ്പൂത്ര, പീച്ചി മേഖലയിലും ജി.കെ. ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ 43 വര്‍ഷമായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഇത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.