Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണ്ണാര്‍ക്കാടിന് രണ്ടാമൂഴം; വികസനം സ്വപ്നം കണ്ട് പട്ടാമ്പിയും ചെര്‍പ്പുളശ്ശേരിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 11:10 pm IST
in Palakkad

മണ്ണാര്‍ക്കാടിന് രണ്ടാമൂഴം; വികസനം സ്വപ്നം കണ്ട് പട്ടാമ്പിയും ചെര്‍പ്പുളശ്ശേരിയുംമണ്ണാര്‍ക്കാട്: രണ്ടര പതിറ്റാണ്ടിനു ശേഷം മണ്ണാര്‍ക്കാട് പഞ്ചായത്ത് വീണ്ടും മുനിസിപ്പാലിറ്റിയാകുമ്പോള്‍ മലയോരത്തിന് പുതിയ സ്വപ്നം. മണ്ണാര്‍ക്കാട് പഞ്ചായത്തും തെങ്കര പഞ്ചായത്തിലെ മണ്ണാര്‍ക്കാടിനോടു ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളെയും ഉള്‍പ്പെടുത്തിയാണു മുനിസിപ്പാലിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്.

രണ്ടര പതിറ്റാണ്ട് മുനിസിപ്പാലിറ്റിയ#ായശേഷം വീണ്ടും പഞ്ചായത്താക്കിയതിന്റെ ദൂഷ്യഫലമാണു മണ്ണാര്‍ക്കാട് ഇന്നനുഭവിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ കുറവ്.  നികുതികളില്‍ വര്‍ധനയുണ്ടാവുമെന്ന ആശങ്കയാണ് മുമ്പ് മുനിസിപ്പാലിറ്റിയാക്കിയ ശേഷം വീണ്ടും പഞ്ചായത്തിലേക്ക് തിരിച്ചു പോകാനിടയാക്കിയത്.

താലൂക്ക് പദവി നല്‍കിയ പട്ടാമ്പിക്ക് നഗരസഭ പദവി കൂടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പട്ടാമ്പിയുടെ മുഖച്ഛായ മാറ്റും.  പഞ്ചായത്ത് നഗരസഭയാകുന്നതോടെ  കേന്ദ്രവിഹിതം കൂടും. സംസ്ഥാന സര്‍ക്കാരും മുനിസിപ്പാലിറ്റികള്‍ക്കുള്ള വിഹിതം നല്‍കുന്നതോടെ പട്ടാമ്പി പഞ്ചായത്തിനെ മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിക്കുന്ന നഗരസഭക്കു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തുക ചെലവഴിക്കാനാകും. നഗരസഭയാകുന്നതോടെ നികുതി ഇനത്തിലെ വര്‍ധനയും നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായി ലഭിക്കും.

മഹാനായ പുന്നശ്ശേരി നമ്പിയുടെ പാഠശാലയും ലോകോത്തര നെല്ലുഗവേഷണകേന്ദ്രവും നിളയുടെ സാമീപ്യവും പുരാതന റയില്‍വേ സ്‌റ്റേഷനും പട്ടാമ്പിയുടെ പെരുമയാണ്.

പട്ടാമ്പി പഞ്ചായത്തില്‍ നഗരസഭക്ക് വേണ്ട ജനസംഖ്യയുണ്ട്. ജനസംഖ്യ മാത്രം കണക്കിലെടുത്ത് പട്ടാമ്പി പഞ്ചായത്തിലെ വാര്‍ഡുകളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കണം പുതിയ പട്ടാമ്പി നഗരസഭയെന്ന നഗരസഭക്ക് ശുപാര്‍ശ ചെയ്തവരുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ പട്ടാമ്പി നഗരസഭക്ക് കീഴില്‍ പട്ടാമ്പി പഞ്ചായത്ത് മാത്രമായിരിക്കുംഉള്‍പ്പെടുക. 16വാര്‍ഡുകളുള്ള പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടി നഗരസഭയാക്കുന്നത് പഞ്ചായത്തിന്റെ വികസന ത്തിന് കൂടുതല്‍ സഹായകമാകും.

നിലവില്‍ സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ ചെര്‍പ്പുളശ്ശേരിക്ക് നിലവിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ വച്ച് നഗരസഭയാവാനുള്ള യോഗ്യതയുണ്ട്. കാല്‍ലക്ഷത്തിലധികം ജനസംഖ്യയുള്ള ചെര്‍പ്പുളശ്ശേരി പഞ്ചായത്തിന്റെ തനതു ഫണ്ട് ഒരു കോടി രൂപ കവിയും. നഗരവികസനം, ചേരിവികസനം, മാലിന്യ സംസ്‌കരണം, റോഡ് വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം ഫണ്ട് നഗരസഭക്ക് ലഭിക്കും.

ചെര്‍പ്പുളശ്ശേരി പഞ്ചായത്തിലെ 19 വാര്‍ഡുകളും നെല്ലായ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും തൃക്കടീരി പഞ്ചായത്തിലെ 14ഉം 15ഉം 16ഉം വാര്‍ഡുകള്‍ ഉള്‍പ്പെടെ 23 വാര്‍ഡുകളാണു നഗരസഭയില്‍ ഉള്‍പ്പെടുത്തുക. 23 വാര്‍ഡുകളിലുമായി നാല്‍പ്പതിനായിരത്തോളം ജനസംഖ്യയുണ്ടാവുമെന്നാണു കണക്കാക്കപ്പെടുന്നത്. ഇത് 33 ഡിവിഷനുകളാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.