Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

റവന്യൂ-സര്‍വേ അദാലത്തില്‍ ഒന്നരക്കോടിയുടെ ആനുകൂല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 11:07 pm IST
inPalakkad

പാലക്കാട്: ചെറിയകോട്ടമൈതാനിയില്‍ 17 ന് നടക്കുന്ന റവന്യൂ-സര്‍വേ അദാലത്തില്‍ ഒന്നരക്കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ തയ്യാറായി കഴിഞ്ഞതായി ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രനും എ.ഡി.എം യു. നാരായണന്‍കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ കുടുംബക്ഷേമ പദ്ധതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, പ്രകൃതി ക്ഷോഭത്തില്‍ നാശംസംഭവിച്ചവര്‍ എന്നീ ഇനങ്ങളിലായി ലഭിച്ച 1200 ലധികം അപേക്ഷകള്‍ക്കാണ് ഒന്നരക്കോടി നല്‍കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിനുള്ള 1700 അപേക്ഷകള്‍ക്കുകൂടി തുക അനുവദിക്കാന്‍ 1.57 കോടിരൂപകൂടി വേണം. ഇത് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 17 നകം ഈ ഫണ്ടുകൂടി ലഭിച്ചാല്‍ അതും അദാലത്തില്‍ വിതരണം ചെയ്യും. ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ കുടുംബനാഥന്‍ മരണപ്പെട്ടവര്‍ക്കുള്ള 20,000 രൂപ ധനസഹായത്തിന് 2827 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിന് അഞ്ചുകോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കണം. നിലവില്‍ ലഭ്യമായ 20 ലക്ഷം രൂപയാണ് അദാലത്തില്‍ വിതരണം ചെയ്യുക.ചിറ്റൂര്‍ താലൂക്കില്‍പ്പെട്ടവര്‍ക്കാണിത് നല്‍കുക. ശേഷിക്കുന്ന തുകയ്‌ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കും.

മന്ത്രിമാരായ അടൂര്‍ പ്രകാശും എ.പി. അനില്‍കുമാറും അദാലത്തില്‍ പങ്കെടുക്കും. പതിനായിരത്തോളം പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പുതിയ പരാതികള്‍ക്കായി പ്രത്യേക കൗണ്ടര്‍ തയ്യാറാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പ്രകൃതിക്ഷോഭ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, പോക്കുവരവ്, പട്ടയം, കെ.എല്‍.യു, അതിര്‍ത്തി നിര്‍ണയം എന്നീ ഇനങ്ങളിലായി 2014 ഒക്ടോബര്‍ 31 വരയുള്ള പരാതികളില്‍ തീര്‍പ്പാക്കും. കൂടാതെ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 20 വരെ ലഭിച്ച പരാതികളും പരിഗണിക്കും. താലൂക്കിന് ഒരു കൗണ്ടര്‍ ഉണ്ടായിരിക്കും. ലാന്‍ഡ് റിസര്‍വ് മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ 6036 പരാതികള്‍ തീര്‍പ്പാക്കാനുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.