Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കേന്ദ്ര മന്ത്രി 19 ന് അട്ടപ്പാടിയില്‍; വീഴ്ച മറയ്‌ക്കാന്‍ തിരക്കിട്ട യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 11:05 pm IST
in Palakkad

പാലക്കാട്: കേന്ദ്ര പട്ടികവിഭാഗ വകുപ്പ് മന്ത്രി ജുവല്‍ ഓറം 12ന് അട്ടപ്പാടിയിലെ്ത്തത്തും. അട്ടപ്പാടിയിലെ ശിശുമരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മന്ത്രി നേരിട്ടെത്തി അന്വേഷിക്കാനാണ് മന്ത്രിയെത്തുന്നത്. മന്ത്രിയെത്തും മുമ്പ് വീഴ്ചകള്‍ പരമാവധി മറച്ചു വെക്കാന്‍ സംസ്ഥാന ഭരണകൂടത്തിന്റെ രിരക്കിട്ട യോഗങ്ങള നടക്കുന്നു.

അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച നിരീക്ഷണ സമിതിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതിയും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. അഗളി ആശുപത്രി ഹാളില്‍ ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഏതാണ്ട് ആറ് മണിക്കൂറോളം സമയമെടുത്താണ് അവലോകനം പൂര്‍ത്തിയാക്കിയത്. 27 വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അവരവരുടെ വിഷയങ്ങളില്‍ വിശദമായ പരിശോധന നടത്തി.

അരിയും പയറുമുള്‍പ്പെടെ വിവിധയിനം പലചരക്ക് സാധനങ്ങള്‍ ഒരുമിച്ച് വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈകോക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തിരമുള്ള വിത്തുകളുടെ വിതരണം മാര്‍ച്ചിനുള്ളില്‍ നടത്താനും യോഗം തീരുമാനമെടുത്തു. ഭൂരേഖ നവീകരിക്കുന്നതിനുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഭവന നിര്‍മ്മാണത്തിനായ് തെരഞ്ഞെടുക്കപ്പെട്ട 140 ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു അടുത്ത ആഴ്ചയില്‍ തന്നെ വിതരണം ചെയ്യും. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായ് 35 കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ 225 കുടുംബങ്ങള്‍ക്ക് അധികമായി തൊഴില്‍ നല്‍കാനായിട്ടുണ്ട്.

അംഗന്‍വാടികളുടെ പ്രവര്‍ത്തനം ഫലപ്രദവും ശക്തവുമാക്കുന്നതിനും കുട്ടികളെ ആകര്‍ഷിക്കുന്നതിനും അതാത് പ്രാദേശിക സമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പ് വരുത്തും. ഗൂരുതരമായ പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തിയ 50 കുട്ടികള്‍ താമസിക്കുന്ന അഗളി. ചിറ്റൂര്‍, മേലെഭൂതയാര്‍, തേക്കുമുക്കിയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവുന്നതിന് അംഗന്‍വാടി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുതുതായി നിര്‍മ്മിക്കാന്‍ അനുമതിയായിട്ടുള്ള 25 അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു.

കുറുമ്പ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചിണ്ടക്കി-ആനവായ് റോഡ് നിര്‍മ്മാണം മാര്‍ച്ച് 31 നുള്ളില്‍ പൂര്‍ത്തിയാകും. ഐ.ടി.ഡി.പി.യില്‍ ഇല്ലാതാക്കിയ എഞ്ചിനീയറിങ്ങ് വിഭാഗം പുന:സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.

വനമേഖലയിലൂടെ നിര്‍മ്മാണം നടത്തേണ്ട റോഡുകളുടെ പ്രവൃത്തി വനംവകുപ്പിനെ ഏല്‍പ്പിക്കുന്നതിനും ധാരണയായി. സി.പി.ഡബ്ല്യൂ.ഡി. റേറ്റ് പ്രകാരം മുമ്പ് നിലവിലുണ്ടായിരുന്ന ഹില്‍ ട്രാക്റ്റ് അലവന്‍സ് പുന:സ്ഥാപിക്കുന്നതിന് കേന്ദ്രഗവണ്മെന്റിനോട് അഭ്യര്‍ത്ഥിക്കാനും തീരുമാനമായി. പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടിയില്‍ നിര്‍മ്മിക്കുന്ന  റോഡുകളുടെ പ്രവൃത്തി മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ മാത്രമാണ് നിലവിലുള്ളത്. രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും ആറ് ഓവര്‍സിയര്‍മാരെയും പുതുതായി നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

നിലവില്‍ വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അധിക ജീവനക്കാരെ മറ്റ് പദ്ധതിപ്രവര്‍ത്തനങ്ങളിലേക്ക് വിന്യസിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കും.

എം.ബി.രാജേഷ്.എം.പി, സബ്കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പഞ്ചായത്തംഗം ഈശ്വരിരേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.