Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാമൂഹ്യമാറ്റം ബാങ്കുകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 09:53 pm IST
in Vicharam

ബഞ്ചുകളിലിരുന്ന് ധനം കടമായി നല്‍കിയും പലിശയോടെ തിരിച്ചു കൈപ്പറ്റുകയും ചെയ്തായിരുന്നു ആരംഭകാലത്ത് യൂറോപ്പിലെ ധനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ‘ബാംകു’ എന്നുച്ചാരണമുള്ള പദമായിരുന്നു ‘ബെഞ്ച്’ എന്നതിനുപകരം ഉപയോഗിച്ചിരുന്നത്. ഫ്രഞ്ചു ഭാഷയിലും ഭാരതത്തിലെ കൊങ്കണിയിലും ബാംകും എന്നുതന്നെയാണ് ഇന്നും ബെഞ്ച് എന്ന ഇംഗ്ലീഷ് പദത്തിന്റെ സമാനപദം. ഈ ബാംകുവാണ് കാലക്രമേണ ”ബാങ്ക്” എന്ന ഇംഗ്ലീഷ് ഭാഷാ പദമായി ലോകമെങ്ങും പ്രസിദ്ധമായത്.

ഈ മാസം രണ്ടാം തീയതി തന്റെ ഒരു പ്രസംഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഉദ്‌ബോധനം ചെയ്യുകയുണ്ടായി. ”ബാങ്കുകള്‍ സാമൂഹ്യമാറ്റത്തിന് പ്രവര്‍ത്തിക്കണം” (ജന്മഭൂമി 03/01)എന്നായിരുന്നു ഉദ്‌ബോധനത്തിന്റെ കാതല്‍. ബാങ്കുകളുടെ പ്രവര്‍ത്തനം, നിക്ഷേപസമാഹരണത്തിലും ഉന്നത/മധ്യ ധനവരുമാനക്കാര്‍ക്ക് വായ്‌പകള്‍, ഇതര സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലും മാത്രമൊതുങ്ങാതെ ഭാരതത്തിന്റെ സാമൂഹ്യമാറ്റത്തിനും വേണ്ടിയാകണമെന്നാണ് പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചത്!

ഭാരതത്തിലെ ദേശസാല്‍കൃത ബാങ്കുകള്‍ വഴി ഗ്രാമങ്ങളിലെ ചെറുകര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ധനസഹായം (വായ്‌പ)എത്തിക്കുന്നതിനായി ഗ്രാമീണ ബാങ്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിപ്പിച്ചെങ്കിലും കുറഞ്ഞ പലിശ നല്‍കിയുള്ളവയും സമയോചിതമായവയുമായ വായ്‌പകള്‍ ഗ്രാമീണര്‍ക്ക് ലഭ്യമാകാത്തതിനാലാണ് ധാരാളം കര്‍ഷകരുടെ ആത്മഹത്യകള്‍ക്ക് നമ്മള്‍ വെറും ശ്രോതാക്കളും വായനക്കാരും ആകുന്നത്.

ഏഴുശതമാനം വാര്‍ഷിക പലിശനിരക്കിനു താഴെയുള്ള നിരക്കില്‍ കര്‍ഷകര്‍ക്ക് സ്വര്‍ണ പണയവായ്‌പാ പദ്ധതി ബാങ്കുകളിലുണ്ടെങ്കിലും കുറഞ്ഞപലിശക്ക് വായ്‌പ ലഭിക്കുന്നത് കര്‍ഷകരല്ലാത്ത നഗരവാസികള്‍ക്കാണ്. തങ്ങള്‍ കര്‍ഷകരാണെന്ന് വായ്‌പാ അപേക്ഷയില്‍ ചേര്‍ത്താല്‍ മാത്രം മതിയാകും, കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണപണയ വായ്‌പ ലഭിക്കാന്‍. ബാങ്ക് ഉദ്യോഗസ്ഥ/ജീവനക്കാരുടെ പരിചയമാണ് വായ്‌പ ലഭിക്കാന്‍ ഒരു ഉപായം. കൃഷി വായ്‌പാ ലക്ഷ്യമെത്തിച്ചെന്ന് ബാങ്കുകള്‍ക്ക് കൊട്ടിഘോഷിക്കാന്‍ ഈ രീതി ഉപകരിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ ഈടിലായതിനാല്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഇത്തരം വായ്‌പയെടുത്ത് ബാങ്കുകളില്‍ തന്നെ ഉയര്‍ന്ന പലിശക്ക് നിക്ഷേപമായും ഉയര്‍ന്ന പലിശക്ക് വ്യക്തികള്‍ക്ക് വായ്‌പയായും നല്‍കുന്നവര്‍ ഏറിവരികയാണ്, ബാങ്കുകളുടെ ഈ വായ്‌പാ പദ്ധതിയിലൂടെ.

ബാങ്ക് ഉദ്യോഗസ്ഥരിലും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ബാങ്ക് ഉന്നതരിലും കുറഞ്ഞ അളവിലെങ്കിലും സാമൂഹ്യസേവാ പ്രതിബദ്ധത സ്വാംശീകരിച്ചുകഴിഞ്ഞാലേ, നമ്മുടെ പ്രധാനമന്ത്രിയുടെ ഉദ്‌ബോധനത്തിന് അതിന്റെ ലക്ഷ്യത്തിലെത്തുവാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.