Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായി ക്ലാസ്‌മുറി പൊളിച്ചത് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 10:38 am IST
in Palakkad

00ഒറ്റപ്പാലം: സര്‍ക്കാര്‍ ബധിര വിദ്യാലയം വളപ്പില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ ക്ലാസ് മുറികള്‍ പൊളിച്ചത് വിവാദമാകുന്നു. വിദ്യാര്‍ത്ഥികളും സംഘടനകളും ഇതിനെതിരെ രംഗത്തു വന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ ഉപരോധത്തെ തുടര്‍ന്നുസ്റ്റേഡിയം നിര്‍മാണം നിര്‍ത്തി വച്ചു.

ക്ലാസ്മുറികള്‍ പൊളിച്ചു നീക്കി പിഡബ്‌ള്യുഡി നിര്‍മിക്കുന്ന സ്‌റ്റേഡിയം നിര്‍മാണത്തിനെതിരെയാണു ബധിര വിദ്യാര്‍ഥികള്‍ തന്നെയാണ് ആദ്യ പ്രതിഷേധം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച സ്‌റ്റേഡിയം നിര്‍മാണം തുടങ്ങിയതിനു പിറകെയാണ് ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസ് മുടക്കി സമരരംഗത്തിറങ്ങിയത്.

വിദ്യാലയത്തിന്റെ കവാടം പൂട്ടി വടം കൊണ്ടു കെട്ടി വിദ്യാര്‍ഥികള്‍ ബാനറും പ്ലക്കാര്‍ഡുകളുമായി നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പറഞ്ഞ് സ്‌കൂളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമായി.

സ്ഥലത്തെത്തിയിരുന്ന പിഡബ്‌ള്യുഡി ഉദ്യോഗസ്ഥര്‍ ഇതോടെ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ ഡിഇഒ ഓഫിസിലും പ്രതിഷേധവുമായെത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രശ്‌നം ധരിപ്പിക്കാമെന്ന് ഡിഇഒ അറിയിച്ച ശേഷമാണു വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.

പിഡബ്‌ള്യുഡിയുടെ അഞ്ചു കോടി വിനിയോഗിച്ചാണു ബധിര വിദ്യാലയം വളപ്പിലെ 90സെന്റ് ഭൂമിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം. സ്‌കൂളിലെ വിഎച്ച്എസ്ഇ ബ്ലോക്കാണു പൊളിച്ചു നീക്കുന്നത്. പകരം ആണ്‍കുട്ടികളുടെ ഹോസ്റ്റലിനു മുകളില്‍ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നാണു വാഗ്ദാനം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. തര്‍ക്കം തീര്‍ന്നെങ്കില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂവെന്നു പിഡബ്‌ള്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ സ്‌റ്റേഡിയം നിര്‍മാണത്തിന്റെ ഭാഗമായി വളപ്പിലെ കൂറ്റന്‍ മരങ്ങളും വെട്ടിമാറ്റിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

പുതിയ വാര്‍ത്തകള്‍

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.