Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കളിയഛനും അന്‍ഡോറയും ഇന്ന് അരങ്ങില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 10:31 am IST
in Thrissur

തൃശൂര്‍: അന്താരാഷ്‌ട്ര നാടകവേദിയില്‍ ഇന്ന് നാല് നാടകങ്ങള്‍. മരണം, ജീവിത മൂല്യങ്ങള്‍, അനശ്വരത എന്നീ ചിന്തകളെ പിന്‍പറ്റിയുള്ള ലെബനനില്‍ നിന്നുള്ള സൗകാക് തീയറ്റര്‍ കമ്പനിയുടെ ‘ഡെത്ത് കംസ് ത്രൂ ദ ഐസ്’ ആണ് ആദ്യം അരങ്ങിലെത്തുക. രണ്ട് അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് നാടകം മുന്നോട്ട് നീങ്ങുന്നത്. വ്യക്തികളുടെ അനശ്വരതയെ മഹത്വവല്‍ക്കരിക്കുമ്പോള്‍ കൂട്ടമരണങ്ങള്‍ നിസാരവത്കരിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ നാടകം അന്വേഷിക്കുന്നു. മാധ്യമങ്ങളിലെ മരണചിത്രങ്ങള്‍ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും നാടകം ചര്‍ച്ച ചെയ്യുന്നു. വൈകിട്ട് 3ന് ടെന്റ് തീയറ്ററിലാണ് അവതരണം.

ഗുരുവിന്റെ ശാപം മൂലം കളകളി വേദിയില്‍ നിന്നും നിഷ്‌കാസിതനായ കലാകാരന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അവതരിപ്പിക്കുകയാണ് കളിയഛനിലൂടെ. പി.കുഞ്ഞിരാമന്‍ നായരുടെ കവിതയായ കളിയഛന്റെ ഏകാംഗ അവതരണം വൈകിട്ട് 4ന് നാട്യഗൃഹത്തിലാണ് നടക്കുക. കഥകളി കലാകാരനായ പീശപ്പള്ളി രാജീവിന്റെ അവതരണം ആസ്വാദനത്തിന്റെ പുതിയതലം തുറക്കുന്നു. ഏകാംഗ അവതരണത്തിന്റെ ഘടനയില്‍ കഥകളിയുടെ ആംഗികാഭിനവും സങ്കേതങ്ങളും മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘എബൗട്ട് റാം’ വൈകിട്ട് 5.30ന് കെ.ടി.മുഹമ്മദ് തീയറ്ററില്‍ അരങ്ങേറും. ആനിമേഷന്‍, നൃത്തം, പാവകളി തുടങ്ങിയവയുടെ സഹായത്തോടെയാണ് അവതരണം. പാവനാടകത്തെ ജനകീയമാക്കാന്‍ പ്രവര്‍ത്തിക്കുന്ന കത്കഥ പപ്പറ്റ് ആര്‍ട്ട് ട്രസ്റ്റാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

സ്വിസ് നോവലിസ്റ്റ് മാക്‌സ് ഫ്രിഷിന്റെ നാടകമാണ് അന്‍ഡോറ. സാഹചര്യം മൂലം ജൂതനായി ജീവിക്കേണ്ടി വരുന്ന ബാലന്‍ ജൂത വിരോധികളാല്‍ വധിക്കപ്പെടുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. മുരളി തീയറ്ററില്‍ വൈകിട്ട് ഏഴിനാണ് അവതരണം. രാവിലെ 10നുള്ള റേഡിയോ നാടകം വിതക്കുന്നവന്റെ ഉപമ പറയുന്നത് ഒരുകൂട്ടം ജയില്‍പ്പുള്ളികളുടെ ജീവിതമാണ്. നിലവിലുള്ള സാമൂഹിക പരിസരം വ്യക്തമാക്കുന്നതിനൊപ്പം വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും നാടകം ചര്‍ച്ച ചെയ്യുന്നു. 11.30ന് നാടക ചര്‍ച്ചയും 12.30ന് നാടക പ്രതിഭകളുമായി മുഖാമുഖവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.