Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമീക്ഷ സിങ്കപ്പൂരില്‍ സംസ്‌കൃതി സംഗമം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 09:27 am IST
in World

സിങ്കപ്പൂരിലെ പ്രവാസി മലയാളികളുടെ സംഘടനയായ ‘സമീക്ഷ’ കലാ സംസ്‌കൃതി സംഗമത്തിന്റെ ഉദ്ഘാടനം സിങ്കപ്പൂര്‍ ശ്രീ രാമകൃഷ്ണ ആശ്രമം വൈസ് പ്രസിഡണ്ട് സ്വാമി സമചിത്താനന്ദ നിര്‍വഹിച്ചപ്പോള്‍

മാര്‍സിലിങ് (സിങ്കപ്പൂര്‍): ഭാരതീയ പൈതൃക വിജ്ഞാനവും കലാ സാംസ്‌കാരിക മൂല്യങ്ങളും, പുതു തലമുറയിലെ കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ നടന്ന ‘സമീക്ഷ’ കലാ സംസ്‌കൃതി സംഗമം സിങ്കപ്പൂരിലെ പ്രവാസി മലയാളികള്‍ക്ക് വേറിട്ട അനുഭവമായി.

വിവേകാനന്ദ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍സിലിങ് ശ്രീ ശിവകൃഷ്ണ ക്ഷേത്രവേദിയില്‍ നടന്ന ‘സമീക്ഷ’ കലാ സംസ്‌കൃതി സംഗമത്തിന്റെ ഉദ്ഘാടനം സിങ്കപ്പൂര്‍ ശ്രീ രാമകൃഷ്ണ ആശ്രമം വൈസ് പ്രസിഡണ്ട് സ്വാമി സമചിത്താനന്ദ നിര്‍വഹിച്ചു. അതിപുരാതനവും നിത്യ നൂതനവുമായ ഭാരതത്തിന്റെ വിജ്ഞാന സമ്പത്ത് മാതൃഭാഷയില്‍ പഠിപ്പിക്കുകയും പുതുതലമുറക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നുള്ളത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് നടന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികളില്‍ അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ശാസ്ത്രീയ സംഗീതം, ഗീതാ ശ്ലോക പാരായണ മത്സരം, ചിത്ര രചനാ മത്സരം എന്നിവയ്‌ക്ക് സമീക്ഷ വേദിയൊരുക്കി. അമൃത അവതരിപ്പിച്ച സംഗീത കച്ചേരിയും ഗാലക്‌സി ടീം അവതരിപ്പിച്ച ചെണ്ടമേളവും പരിപാടിക്ക് മാറ്റുകൂട്ടി.

ഭാരതത്തിലെ പുണ്യസ്ഥലങ്ങളെയും മഹാന്മാരെയും പരിചയപെടുത്തിയ ‘ഭാരതത്തെ അറിയുക’ എന്ന ഗെയിം പ്രോഗ്രാം പുതുമയായി. പ്രവാസി മലയാളികള്ക്ക് സൗഹൃദ സംഗമങ്ങളിലൂടെയും കുട്ടികള്‍ക്കായുള്ള വിനോദവും വിജ്ഞാനവും അടങ്ങിയ പഠന ക്ലാസ്സുകളിലൂടെയും ധാര്‍മ്മിക വ്യക്തിത്വ വികാസത്തിനായുള്ള വേദിയൊരുക്കുവാന്‍ വിവേകാനന്ദ സേവാ സംഘം സദാ സന്നദ്ധരായിരിക്കുമെന്നും അതിനുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു.

സാമുഹിക പ്രതിബദ്ധതയും ധാര്‍മ്മിക മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുവാനും മാനവ സേവ ജീവിതത്തിന്റെ ഭാഗമാക്കുവനും ‘സംസ്‌കാര്‍, സേവ, സമന്വയ്’ എന്നീ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കി സിങ്കപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച വിവേകാനന്ദ സേവാ സംഘം നിരവധി സമൂഹ സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തുടര്‍ച്ചയായി സംഘടിപ്പിച്ചുവരുന്ന രക്തദാനം, ആഴ്ചതോറും നടത്തിവരുന്ന സൗജന്ന്യ യോഗ ക്ലാസുകള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, കലാ കായിക മത്സരങ്ങള്‍, എന്നിവ ഇതിന്റെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.