Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരടിലെ അനധികൃത പണമിടപാട്: സിപിഎം വെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 11:23 pm IST
inErnakulam

മരട്: മരടിലെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം വെട്ടിലായി. ഫ്രണ്ട്‌സ് എന്നപേരില്‍ ബ്ലേഡ് പലിശക്ക് പണം നല്‍കിയ സ്ഥാപനത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് സിപിഎം വെട്ടിലായിരിക്കുന്നത്. നിക്ഷേപകരുടെ 100 കോടിയോളം രൂപയും സ്ഥാപനത്തില്‍നിന്ന് പണം പലിശക്കെടുത്തവരുടെ രേഖകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇടപാടുകാരന്‍ മുങ്ങിയതോടെ സിപിഎം വെട്ടിലായി.

കുണ്ടന്നൂര്‍ സിഐടിയുവിന്റെ ചുമട്ടുതൊഴിലാളി പൂളിലെ തൊഴിലാളികളുടെ ക്ഷേമനിധി പണവും അമിത പലിശ കിട്ടുന്നതിനുവേണ്ടി ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ് വിവരം. കൂടാതെ സിഐടിയു തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഭാര്യമാരും സ്ഥാപനത്തിലെ പണപ്പിരിവുകാരായിരുന്നു. സ്ഥാപന ഉടമകളുടെ പേരിലെടുത്ത മൊബൈല്‍ സിം കാര്‍ഡുകളും വാഹനങ്ങളും സിപിഎമ്മിലെ പല അംഗങ്ങളും ഇവരുടെ കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ട്.

സ്ഥാപന ഉടമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം പലിശക്കെടുത്തവരുടെ ചെക്ക്, പ്രോമിസറി നോട്ട്, വസ്തുവിന്റെ ആധാരം തുടങ്ങിയ രണ്ടുചാക്കോളം വരുന്ന അനുബന്ധ രേഖകള്‍ സിപിഎമ്മിന്റെ തൃപ്പൂണിത്തുറയിലെ ഒരു പ്രമുഖ നേതാവിനെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രേഖകള്‍ ഈ നേതാവിന്റെ വിശ്വസ്തനായ ഒരു പാര്‍ട്ടി അനുഭാവിയുടെ കയ്യിലാണ്.

എന്നാല്‍ നാട്ടില്‍നിന്നും അപ്രത്യക്ഷമായ സ്ഥാപന ഉടമയെ പണമിടപാടുമായി ബന്ധപ്പെട്ട് അജ്ഞാതസംഘം തടവറയിലാക്കിയതായിട്ടാണ് വിവരം. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് സ്ഥാപന ഉടമയെ നേരില്‍കണ്ട് സന്ധിസംഭാഷണം നടത്തിയ പോലീസ് ഉദേ്യാഗസ്ഥനെ കേന്ദ്രമാക്കിയും അനേ്വഷണം നടക്കുന്നുണ്ട്. ജീവനു ഭീഷണി ഉള്ളതിനാല്‍ സംഭവത്തെക്കുറിച്ചും സ്ഥാപനത്തില്‍ പണംനിക്ഷേപിച്ചവരെക്കുറിച്ചും സ്ഥാപനത്തില്‍നിന്നും വന്‍തുക കൈപ്പറ്റിയശേഷം നല്‍കാത്തവരെക്കുറിച്ചും സ്ഥാപനത്തിലെ ബിസിനസ് പങ്കാളികളെക്കുറിച്ചും സ്ഥാപന ഉടമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിപിഎം നേതാക്കളെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്. സിപിഎം മരടില്‍ നിര്‍മിക്കുന്ന ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മാണഫണ്ടിലേക്ക് പത്തുലക്ഷം രൂപ സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവ് പണമിടപാട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി വാങ്ങിയതായും എന്നാല്‍ രണ്ടുലക്ഷം രൂപ മാത്രമേ പാര്‍ട്ടി ഓഫീസ് നിര്‍മാണഫണ്ടിലേക്ക് നല്‍കിയുള്ളൂവെന്നും സിപിഎം പ്രവര്‍ത്തകര്‍തന്നെ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.