Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം ജില്ലാസമ്മേളനം: വിട്ടുവീഴ്ചയ്‌ക്കില്ലാതെ ഇരുപക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 11:18 pm IST
in Ernakulam

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാതെ നിലപാടുകളിലുറച്ച് ഇരുപക്ഷവും. എന്നാല്‍ മത്സരം ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ജില്ലാസെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ഇരുപക്ഷവും ശക്തമായി ഏറ്റുമുട്ടിയതോടെ സമവായത്തിനുള്ള സാധ്യതമങ്ങി.

സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരെയാണ് ഇരുപക്ഷത്തുനിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. വിഎസ് പക്ഷനേതാക്കളായ എസ്. ശര്‍മ്മക്കും കെ. ചന്ദ്രന്‍പിള്ളക്കും ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നാണ് പിണറായി പക്ഷത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടത്. ജില്ലയില്‍ പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുന്നത് വിഎസ് പക്ഷത്തെ ഈ പ്രമുഖ നേതാക്കളെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങളെ പ്രതിരോധിച്ച് വിഎസ്പക്ഷം പിണറായി വിജയനെതിരെയും പിണറായിപക്ഷത്ത് സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കുന്ന സി.എന്‍. മോഹനനും ജില്ലാസെക്രട്ടറി ദിനേശ്മണിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. പ്രത്യേകിച്ച് സി.എം. മോഹനനെ ടാര്‍ജറ്റ് ചെയ്തുള്ള ആക്രമണമായിരുന്നു. മോഹനന്‍ അടുത്തിടെ പുത്തന്‍കുരിശില്‍ നിര്‍മ്മിച്ച് ആഡംബരവീടിനെക്കുറിച്ച വിഎസ് പക്ഷ പ്രതിനിധികള്‍ ആരോപണങ്ങള്‍ നിരത്തി.

ഒരുകോടിയോളംരൂപ മുടക്കിയാണ് മോഹനന്‍വീട് നിര്‍മ്മിച്ചതെന്നായിരുന്നു വിഎസ് പക്ഷത്തിന്റെ ആരോപണം. കൂടാതെ മോഹനന്റെ മകള്‍ രണ്ടുവര്‍ഷം മുമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിനുവേണ്ടി പ്രവര്‍ത്തിച്ചെന്നും ആരോപണവും വിഎസ് പക്ഷം ഉയര്‍ത്തിക്കാട്ടി.

ജില്ലയില്‍ സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ജില്ലാസെക്രട്ടറി ദിനേശ്മണിക്ക് ആയില്ലെന്ന ആരോപണവും ഉയര്‍ന്നു. ദിനേശ്മണി വിഭാഗീയതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും വിഎസ് പക്ഷം ആരോപിച്ചു.

ഇതിനിടെ നിലവിലെ ജില്ലാകമ്മിറ്റിയില്‍നിന്നും വിഎസ് പക്ഷത്തെ 4 പേരെ ഒഴിവാക്കാനുള്ള നീക്കവും വിഎസ് പക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. 20 ജില്ലാ കമ്മിറ്റിയില്‍ താഴെ പങ്കെടുത്തുവരെ ഒഴിവാക്കാനാണ് നീക്കം. ഇത് വിഎസ് പക്ഷത്തിന് കനത്ത തിരിച്ചടിയാകും. മുന്‍ എംഎല്‍എ എം.പി. വര്‍ഗിസ് ഉള്‍പ്പെടെ വിഎസ് പക്ഷത്തുള്ള 4 പേര്‍ 20ല്‍ താഴെ ജില്ലാ കമ്മിറ്റികളിലാണ് പങ്കെടുത്തിട്ടുള്ളത്. പിണറായി പക്ഷത്തെ ഈ നീക്കം മുന്‍കൂട്ടി കണ്ടാണ് വിഎസ് പക്ഷം മത്സരിക്കാന്‍ ഒരുങ്ങുന്നത്. ജില്ലാകമ്മിറ്റിയില്‍ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമെ ജില്ലാസെക്രട്ടറിയെ ലഭിക്കുകയുള്ളൂ. 44 അംഗ ജില്ലാകമ്മിറ്റിയില്‍നിന്നാണ് സെക്രട്ടറിയെ സംസ്ഥാനനേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് കൂടുകയും ജില്ലാ പാനല്‍ ചര്‍ച്ചചെയ്യുകയും ചെയ്യും. ഈ ചര്‍ച്ചയില്‍ സമവായം ഉണ്ടായാല്‍ മാത്രമെ മത്സരം ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. മത്സരം ഉണ്ടാവുകയാണെങ്കില്‍ പിണറായി പക്ഷത്തുനിന്നും കെ. ചന്ദ്രന്‍പിള്ളയെയും സി.എന്‍. മോഹനനെയും മുന്‍നിര്‍ത്തിയായിരിക്കും മത്സരം നടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.