Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സംയോജിത മത്സ്യഗ്രാമ വികസന പദ്ധതി: ജില്ലയ്‌ക്ക് 86.18 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 11:16 pm IST
inErnakulam

കൊച്ചി: സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ നല്‍കുന്നതിന് സഹായ പദ്ധതി രൂപീകരിച്ചു. പദ്ധതി നിര്‍വഹണത്തിന് ജില്ലയില്‍ 86.18 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ജില്ലയില്‍ ഉദയംപേരൂര്‍, കുമ്പളം, വടക്കേക്കര, പള്ളിപ്പുറം, മനാശ്ശേരി, എടവനക്കാട് എന്നീ ആറ് മത്സ്യഗ്രാമങ്ങളിലായി 12.35 കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

കുമ്പളം, പള്ളിപ്പുറം, വടക്കേക്കര, എടവനക്കാട്, കുഴുപ്പിള്ളി എന്നിവിടങ്ങളിലായി നാല് കുടിവെള്ള പദ്ധതികള്‍, 11 ആശുപത്രി കെട്ടിടങ്ങള്‍, 22 അംഗന്‍വാടികെട്ടിടങ്ങള്‍, ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണം എന്നീ പദ്ധതികളും തേവര, പള്ളുരുത്തി, നോര്‍ത്ത് പറവൂര്‍, ആലുവ എന്നിവിടങ്ങളിലായി നാല് ആധുനിക മത്സ്യ മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം, 40 ഇരുചക്ര വാഹനങ്ങളുടെ വിതരണവും രണ്ട് ഓട്ടോറിക്ഷകളുടെ വിതരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

52.27 കോടിയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. നാല് കുടിവെള്ള പദ്ധതികള്‍, എട്ട് വൈദ്യുതീകരണ പദ്ധതികള്‍, 615 വ്യക്തിഗത ടോയ്‌ലറ്റുകള്‍, ഫിഷ്മാള്‍, അഞ്ച് ലൈബ്രററി കെട്ടിടങ്ങള്‍, നാല് ആധുനിക മാര്‍ക്കറ്റുകള്‍, നെറ്റ് മെന്റിംഗ് യാര്‍ഡുകള്‍, നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് അക്കാദമിക്ക് ബ്ലോക്ക്, രണ്ട് ആശുപത്രി കെട്ടിടങ്ങള്‍, എട്ട് പബ്ലിക് ടോയ്‌ലറ്റുകള്‍, എട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍, ഒരു ഫിഷിംഗ് ലാന്റ് സെന്റര്‍, ആറ് അംഗന്‍വാടി കെട്ടിടങ്ങള്‍, ഡ്രൈനേജ് നിര്‍മ്മാണം എന്നിവയാണ് പുരോഗമിക്കുന്ന പദ്ധതികള്‍.

5.9 കോടി മുതല്‍ മുടക്കില്‍ എടവനക്കാട്, എളങ്കുന്നപ്പുഴ എന്നിവിടങ്ങളില്‍ ഫിഷറീസ് റോഡ് നിര്‍മ്മാണം, 1.64 കോടി ചെലവില്‍ കീച്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിട നിര്‍മ്മാണം, 1.95 കോടി ചെലവില്‍ കുഴുപ്പിള്ളി പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം, ഉദയംപേരൂരില്‍ 48 ലക്ഷം രൂപയുടെ വൈദ്യുതീകരണം എന്നിവ ഉള്‍പ്പെടെ 10.02 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ കുമ്പളം, ഉദയംപേരൂര്‍ മത്സ്യഗ്രാമങ്ങളിലെ 54 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനയാനവും വലയും വാങ്ങുന്നതിന് 19.38 ലക്ഷം രൂപ നല്‍കും. യൂണിറ്റിന് ആവശ്യമായ 90 ശതമാനവും ധനസഹായമായി ഗുണഭോക്താവിന് ലഭ്യമാക്കും. ജില്ലയിലെ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ പുതിയ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.