Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭമഹോത്സവം ജനുവരി 15ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 09:41 pm IST
inAlappuzha

2അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍  പന്ത്രണ്ട് കളഭമഹോത്സവം ജനുവരി 15ന് തുടങ്ങും. ദിവസേന രാവിലെ ഏഴിന് ശ്രീബലി, 7.30ന് ഭാഗവതപാരായണം, 11ന് കളഭാഭിഷേക ദര്‍ശനം ഉച്ചയ്‌ക്ക് 12ന് പ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഒന്നാം കളഭ ദിവസമായ 15ന് രാവിലെ ഒമ്പതിന് സംഗീത അരങ്ങേറ്റം, 12.30ന് നാരായണീയ പാരായണം, വൈകിട്ട് 4.30ന് താളവിദ്യ ജുഗല്‍ബന്ധി, രാത്രി ഏഴിന് കലോത്സവ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍ നിര്‍വ്വഹിക്കും.

16ന് വൈകിട്ട് നാലിന് പ്രഭാഷണം, അഞ്ചിന് നൃത്തനൃത്യങ്ങള്‍, രാത്രി ഏഴിന് ബാലെ, രാത്രി 8.30ന് വിളക്കെഴുന്നളളിപ്പ്, വിളക്കാചാരം. 17ന് രാവിലെ 8.30ന് ഓട്ടന്‍തുള്ളല്‍, ഒമ്പതിന് തിരുവാതിര, 4.30ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറുടെ പ്രഭാഷണം. 18ന് ഉച്ചയ്‌ക്ക് 12ന് ഗോ ഊട്ട്,  12.10ന് അഷ്ടപദി കച്ചേരി, 2.30ന് നൃത്യ മഹോത്സവം, 4.30ന് ഭക്തിഗാനസുധ, ഏഴിന് സംഗീത സദസ്. 19ന് വൈകിട്ട് മൂന്നിന് തിരുവാതിര, 4.30ന് നാദസ്വരകച്ചേരി, 6.45ന് രാഗസുധ.

20ന് വൈകിട്ട് നാലിന് തിരുവാതിര, 6.45ന് വയലിന്‍ ഫ്യൂഷന്‍, രാത്രി ഒമ്പതിന് വിളക്കെഴുന്നള്ളപ്പ് വിളക്കാചാരം. 21ന്  രാവിലെ ഒമ്പതിന് പ്രഭാഷണം, 10ന് നൃത്താഞ്ജലി, 11ന് ഭക്തി ഗാനമഞ്ജരി, 12ന് ഭക്തിഗാനമേള, നാലിന് സംഗീത സദസ്, 5.30ന് നൃത്തനൃത്യങ്ങള്‍. 22ന് രാവിലെ എട്ടിന് പ്രഭാഷണം, 9.30ന് സംഗീതസദസ്, 11ന് ഗീതാശ്ലോക പാരായണം, 11.30ന് പഞ്ചാരിമേളം, നാലിന് ഭക്തിഗാനസുധ, ഏഴിന് നൃത്തസന്ധ്യ,  രാത്രി ഒമ്പതിന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, 9.30ന് കഥകളി.

23ന് രാവിലെ 7.30ന് ഭാഗവത പാരായണം, എട്ടിന് പ്രഭാഗണം, ഒമ്പതിന് വയലിന്‍ കച്ചേരി, 11ന് തിരുവാതിരകളി, 12ന് ഭക്തിഗാനമേള, മൂന്നിന് സംഗീതസദസ്, 6.35ന് ശങ്കരനാരായണ സംഗീതോത്സവം ഉദ്ഘാടനം, ഒന്‍പതിന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, 9.30ന് സംഗീത സദസ്. 24ന് രാവിലെ 7.30ന് ഭാഗവത പാരായണം എട്ടിന് പ്രഭാഷണം, 8.30ന് തിരുവാതിര,  രാത്രി ഏഴിന് വെടിക്കെട്ട്, രാത്രി എട്ടിന് ബാലെ, രാത്രി ഒമ്പതിന് വിളക്കെഴുക്കള്ളിപ്പ്, വിളക്കാചാരം.

25ന് രാവിലെ 7.30ന് ഭാഗവത പാരായണം ഒമ്പതിന് ഉച്ചയ്‌ക്ക് 12ന് ഭക്തിഗാന സുധ, രണ്ടിന് ശങ്കരനാരായണ സംഗീതോത്സവം തുടര്‍ച്ച, നാലിന് കച്ചേരിമുക്കില്‍ നിന്ന് പുലികളി ആരംഭിച്ച് ആറിന് ക്ഷേത്രത്തില്‍ എത്തിച്ചേരും, 6.30ന് ഭക്തിഗാനമേള, രാത്രി ഒമ്പതിന് വിളക്കെഴുക്കള്ളിപ്പ്, വിളക്കാചാരം. പന്ത്രണ്ടാം കളഭദിവസമായ 26ന് രാവിലെ 7.30ന് ഭാഗവത പാരായണം, രാത്രി ഏഴിന് സംഗീത സദസ്, രാത്രി ഒമ്പതിന് ബാലെ. 9.30ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം തുടങ്ങിയ ചടങ്ങുകളോടെ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.