Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മിന്നിത്തിളങ്ങാം സാരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 08:49 pm IST
inLifestyle

പെണ്ണിന് സാരിയോളം ചേരുന്ന വേഷം ഇല്ല എന്നുതന്നെ പറയാം. എത്ര മോഡേണ്‍ ആണെങ്കിലും വിവാഹം പോലുള്ള ചടങ്ങുകളില്‍ തിളങ്ങുന്നതിന് അവള്‍ തിരഞ്ഞെടുക്കുക സാരി തന്നെയാവും എന്നതില്‍ സംശയമില്ല. സാരിയില്‍ പരീക്ഷണങ്ങളുടെ കാലമാണിത്.

സ്ത്രീ സൗന്ദര്യത്തിന് പൂര്‍ണത കൈവരുന്നതും ഈ ആറുമുഴം ചേലയിലൂടെത്തന്നെ. പെണ്ണിന് എലഗന്റ് ലുക്ക് നല്‍കുന്നതില്‍ സാരിക്കുള്ള പങ്കും ചെറുതല്ല. ഡിസൈനര്‍ സാരികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇതില്‍ത്തന്നെ യുണീക്ക് പീസുകള്‍ക്കാണ് ആവശ്യക്കാരേറെ. അതുപോലൊരു സാരി ഒന്നുമാത്രമേ ഉണ്ടാവൂ എന്ന് ചുരുക്കം. മറ്റാര്‍ക്കും അത് സ്വന്തമാക്കാനാവില്ല. എന്ത് വിലകൊടുത്തും ഈ പീസുകള്‍ സ്വന്തമാക്കാന്‍ സുന്ദരിമാരുടെ നിരതന്നെയുണ്ടെന്ന് പറഞ്ഞാല്‍ യൂണിക് പീസുകളുടെ വില മനസ്സിലാകും.

സാരിയുടുക്കാന്‍ അറിയാത്തവര്‍ക്കുവേണ്ടിയും സാരിയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. റെഡിമെയ്ഡ് സാരിയാകുമ്പോള്‍ എല്ലാം ഈസി.

റീമിക്‌സ ആണ് മറ്റൊരു ട്രെന്‍ഡ്. സാരിയിലും ഇപ്പോള്‍ റീമിക്‌സ് ട്രെന്‍ഡ് കടന്നുകൂടിയിട്ടുണ്ട്. പാര്‍ട്ടി വെയര്‍ സാരികളിലാണ് ഈ പരീക്ഷണം. സാരിയാണോ ദാവണിയാണോ ഉടുത്തിരിക്കുന്നതെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ് ഈ ട്രെന്‍ഡ്. രണ്ടു കോണ്‍ട്രാസ്റ്റ് നിറങ്ങളിലുള്ള തുണികള്‍ കൂട്ടിയോജിപ്പിച്ചതാണ് പാര്‍ട്‌ലി സാരികള്‍. സാരിയുടെ ഞൊറിയുടെ ഭാഗത്താണ് ജോയിന്റ്. പുറകില്‍ നിന്നു നോക്കുമ്പോള്‍ ശരിക്കും ദാവണിയുടെ ലുക്കാണ്. സില്‍ക്കിലും, ജോര്‍ജെറ്റിലും ക്രെയ്‌പ്പിലും മാത്രമല്ല കോട്ടണ്‍ സാരികളിലും ഈ ട്രെന്റ് കാണാന്‍ സാധിക്കും.

ഡിസൈനര്‍ പാര്‍ട്ടി വെയര്‍ സാരികളില്‍ ബട്ടര്‍ഫ്‌ലൈ പല്ലു സാരിയാണ് മറ്റൊരു ട്രെന്‍ഡ്.

സില്‍ക്ക് സാരിയില്‍ ഫ്‌ളോറല്‍ ഡിസൈനും സെറി ബോര്‍ഡറുമുള്ള സാരികളും ഇപ്പോള്‍ സുന്ദരികള്‍ക്കിടയിലെ താരമാണ്. സില്‍ക്കും കോട്ടനും ചേര്‍ന്ന സില്‍ക്ക് കോട്ടണിലും പുതുപുത്തന്‍ ഡിസൈനുകളുമായി സുന്ദരിമാരെ കാത്തു നില്‍പ്പുണ്ട്. പാര്‍ട്ടിവെയറായും ഓഫീസ് വെയറായും ഒരുപോലെ ഉപയോഗിക്കാം. ലൈറ്റ് വെയ്റ്റ് സാരികളാണിത്.

നെറ്റ്, ജോര്‍ഡെറ്റ്, ഫോ ജോര്‍ജെറ്റ്, ഷിഫോണ്‍, സാറ്റിന്‍ എന്നിവയാണ് ഡിസൈനര്‍ സാരികളില്‍ മുത്തും, കല്ലും, സീക്ക്വന്‍സനും പിടിപ്പിച്ചവയും, ആപ്ലിക്ക് വര്‍ക്ക് ചെയ്തവയും ആരെയും ആകര്‍ഷിക്കും. സാരിമാത്രം ഭംഗിയായതുകൊണ്ടും കാര്യമില്ല. ആ ഭംഗി ബ്ലൗസിലേക്കും കൊണ്ടുവരുമ്പോഴേ അഴക് ഏഴഴകാവൂ.

മനോഹരമായി വര്‍ക്കുകള്‍ ചെയ്ത ബ്ലൗസുകള്‍ ചിലപ്പോള്‍ സാരിയെക്കാളും ആകര്‍ഷണീയമാകും. വെള്ള, പിങ്ക്, ചുവപ്പ്, ബോട്ടില്‍ ഗ്രീന്‍, ലെമണ്‍ ഗ്രീന്‍, പര്‍പ്പിള്‍ പിങ്ക് , ബനാനാ യെല്ലോ എന്നിവയാണ് ഡിസൈനര്‍ സാരികളിലെ ഇഷ്ട വര്‍ണ്ണങ്ങള്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.