Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജനത്തെ ദ്രോഹിച്ച് പ്രഹസനമായി അദാലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 05:12 pm IST
inAlappuzha

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ തനിയാവര്‍ത്തനമായി റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റവന്യു സര്‍വേ അദാലത്ത്. രോഗക്കിടക്കയില്‍ കിടന്നവരെയും അപകടത്തില്‍ സാരമായി പരിക്കേറ്റവരെയും മന്ത്രിയുടെ മുന്നില്‍ കെട്ടിയെഴുന്നള്ളിച്ച് ധനസഹായം നല്‍കി കൊട്ടിഘോഷിക്കല്‍ മാത്രമായി അദാലത്ത് തരംതാഴ്ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായവും പ്രകൃതിക്ഷോഭക്കെടുതയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായവും മാസങ്ങളോളം നല്‍കാതെ തടഞ്ഞുവച്ച ശേഷം മന്ത്രിയെക്കൊണ്ട് നല്‍കിക്കുക എന്ന ചടങ്ങു മാത്രമായിരുന്നു തിങ്കളാഴ്ച നടന്നത്.

വില്ലേജ് ഓഫീസര്‍ക്കോ തഹസില്‍ദാര്‍ക്കോ ഏതാനും ദിവസങ്ങള്‍ക്കകം നല്‍കാവുന്ന സഹായങ്ങളാണ് മാസങ്ങളോളം തടഞ്ഞുവച്ച് മന്ത്രിയെ കൊണ്ട് നല്‍കിച്ചത്. സര്‍ക്കാര്‍ സഹായങ്ങള്‍ മന്ത്രിയുടെ ഔദാര്യമാണെന്ന് കൊട്ടിഘോഷിക്കാനും മടിച്ചില്ല. അപകടങ്ങളില്‍ ഉറ്റവര്‍ മരിച്ചതിന്റെ ആഘാതത്തില്‍ നിന്നു മോചിതരാകാത്തവരെയും അപകടങ്ങളില്‍ സാരമായി പരിക്കേറ്റവരെയും അദാലത്തില്‍ എത്തിച്ചാണ് സഹായം നല്‍കിയത്. തളര്‍ന്ന കുട്ടികളെ അമ്മമാര്‍ താങ്ങിക്കൊണ്ടുവന്നാണ് മന്ത്രിയില്‍ നിന്ന് ഔദാര്യം കൈപ്പറ്റിയത്. ജനപങ്കാളിത്തവും വളരെ കുറവായിരുന്നു. രണ്ടായിരത്തിലേറെ പേര്‍ മാത്രമാണ് അദാലത്തില്‍ എത്തിയത്. അതും ധനസഹായം ലഭിക്കാനുള്ളവര്‍ മാത്രമാണ് ബഹുഭൂരിപക്ഷവും.

കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്യോഗസ്ഥരുടെ വീഴ്ചയ്‌ക്കെതിരെ സമ്മേളനത്തില്‍ ആഞ്ഞടിക്കുകയും ചെയ്തു. അരനൂറ്റാണ്ടും പതിറ്റാണ്ടുകളും സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നത് ജനദ്രോഹമല്ലാതെ എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇത്രയും വര്‍ഷങ്ങള്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ യാതൊരു ചെലവുമില്ലാതെ നടപ്പാക്കേണ്ട സേവനങ്ങളും ധനസഹായ പദ്ധതികളുമാണ് കൊട്ടിഘോഷിച്ച് വന്‍ തുക ചെലവഴിച്ച് നടത്തിയ അദാലത്തില്‍ വിതരണം ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.