Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സംസ്ഥാന ഹ്രസ്വചലച്ചിത്രമേള; എന്‍ട്രികള്‍ ക്ഷണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 09:05 pm IST
inAlappuzha

ആലപ്പുഴ: ഈമാസം 22 മുതല്‍ 26 വരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ചലച്ചിത്രങ്ങള്‍ ക്ഷണിച്ചു. ദേശീയ തലത്തില്‍ ശ്രദ്ധേയരായ വ്യക്തികളായിരിക്കും ജൂറി അംഗങ്ങള്‍. ഒന്നാമതെത്തുന്ന ഹ്രസ്വചിത്രത്തിന് 15,000/ രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, മികച്ച രണ്ടാമത്തെ സിനിമ എന്നിവയ്‌ക്കും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും.

മത്സരത്തിനെത്തുന്ന ചലച്ചിത്രങ്ങളില്‍നിന്നും പ്രദര്‍ശന യോഗ്യമായവ തെരഞ്ഞെടുത്ത് പത്തോളം കേന്ദ്രങ്ങളില്‍ പ്രാഥമിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 40 ചലച്ചിത്രങ്ങള്‍ ഫെസ്റ്റിവലിലേയ്‌ക്ക് നോമിനേറ്റ് ചെയ്യപ്പെടും. നോമിനേറ്റ് ചെയ്യപ്പെടുന്ന എല്ലാ ചലച്ചിത്രങ്ങള്‍ക്കും മൊമെന്റോ സമ്മാനിക്കും.

ചലച്ചിത്രങ്ങള്‍ 20 മിനിട്ടില്‍ അധികം ദൈര്‍ഘ്യമുള്ളതാകരുത്. ചലച്ചിത്രമടങ്ങിയ രണ്ടു ഡിവിഡിയോടൊപ്പം ചലച്ചിത്രത്തെ സംബന്ധിച്ച് 100 വാക്കില്‍ കവിയാത്ത സംക്ഷിപ്ത വിവരണം, ഒരു സ്റ്റില്‍ ഫോട്ടോ, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവരുടെ ഫോട്ടോ, പൂര്‍ണവിലാസം, ഫോണ്‍നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയും എന്‍ട്രി ഫീസ് അടച്ചതിന്റെ വിവരവും ഉള്‍പ്പെടുത്തിയിരിക്കണം. മുമ്പ് ഏതെങ്കിലും മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയോ പുരസ്‌കാരങ്ങള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്താവുന്നതാണ്.

200 രൂപയാണ് എന്‍ട്രി ഫീസ്. എന്‍ട്രി ഫീസ് ആലപ്പുഴയില്‍ മാറാവുന്ന രീതിയില്‍ ഡിഡിയായി ഉള്ളടക്കം ചെയ്യുകയോ കണ്‍വീനറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യണം. എന്‍ട്രികള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, സംസ്ഥാന ഹ്രസ്വചലച്ചിത്രമേള, പരിഷത്ത് ഭവന്‍, ആലപ്പുഴ 688001. ഫോണ്‍: 0477 2261363. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961261364, 9400203766. ഇ-മെയില്‍: [email protected].

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.