Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കെട്ടിടങ്ങള്‍ നോക്കുകുത്തി; രോഗികള്‍ കിടക്കുന്നത് തറയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 09:02 pm IST
inAlappuzha

പണിപൂര്‍ത്തീകരിച്ചിട്ടും കെട്ടിടം തുറന്നുകൊടുക്കാത്തതിനെ തുടര്‍ന്ന് തറയില്‍ കിടക്കുന്ന രോഗികള്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പണിപൂര്‍ത്തീകരിച്ചിട്ടും കെട്ടിടം തുറന്നുകൊടുക്കാതെ അധികാരികള്‍, രോഗികള്‍ക്ക് നിലത്ത് കിടക്കേണ്ട ദുരവസ്ഥ. പുതിയായി നിര്‍മ്മിച്ച് പൂര്‍ത്തിയായ കെട്ടിടം രോഗികള്‍ക്കായി തുറന്നുകൊടുക്കാന്‍ ആറുമാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവ് ഇട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. അതിനാല്‍ ആശുപത്രിയിലെ രണ്ട്, നാല്  വാര്‍ഡുകളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്ന രോഗികള്‍ തറയിലാണ് കിടക്കുന്നത്.

അഞ്ഞൂറോളം കിടക്കകളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജി1, ജി2 വിഭാഗത്തിലെ കെട്ടിടം രോഗികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവനും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഗീതയും ആശുപത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാലാം വാര്‍ഡില്‍ ആറു യൂണിറ്റുകളിലായി 125 കിടക്കകളാണ് ഉള്ളത്. എന്നാല്‍ ജനറല്‍ മെഡിസിന്‍ വാര്‍ഡായ ഇവിടെ ഇരുന്നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. വയോവൃദ്ധര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുണ്ടെങ്കിലും ഇവരും നിലത്താണ് കിടക്കുന്നത്.

അത്യാസന്നനിലയില്‍ ഈ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കിടക്കയില്‍ കിടത്തിയാണ് ഓക്‌സിജന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതും പാലിക്കപ്പെടുന്നില്ല. തറയില്‍ കിടക്കുന്ന രോഗിക്ക് ഗ്ലൂക്കോസ് കൊടുക്കാന്‍ സ്ഥാപിച്ച സ്റ്റാന്‍ഡില്‍ കാല്‍നടക്കാര്‍ തട്ടി അപകടങ്ങളും പതിവായിരിക്കുകയാണ്, പ്രസവ വാര്‍ഡാണ് രണ്ടാം വാര്‍ഡ്. ഇവിടെ നാലുയൂണിറ്റുകളിലായി 75 കിടക്കകളും 175 രോഗികളും നൂറോാളം കൂട്ടിരിപ്പുകാരുമാണ് ഉള്ളത്. ഇവിടെ നിറവയറുമായി നൂറോളം ഗര്‍ഭിണികളാണ് നിലത്ത് കിടക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ബാത്ത്‌റൂമില്‍ എത്തണമെങ്കില്‍ തറയില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ തന്നെ ബൂദ്ധിമുട്ടാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് നാലാം വാര്‍ഡിലെയും, രണ്ടാം വാര്‍ഡിലെയും രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാതെ തുറക്കാന്‍ അനുവദിക്കില്ലെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് എണ്‍പത്തിയെട്ടോളം ജീവനക്കാരെയും പുതുതായി നിയമിച്ചു. എന്നിട്ടും പുതിയ കെട്ടിടം രോഗികള്‍ക്കായി തുറന്നു കൊടുക്കാന്‍ തയ്യാറാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.