Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ പരീക്ഷണം പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 10:30 am IST
in World

മിയാമി: വിക്ഷേപിച്ച പേടകത്തെ ഭ്രമണ പഥത്തിലെത്തിച്ച ശേഷം തിരികെയെത്തിച്ച് പുനരുപയോഗിക്കുന്നതിനുള്ള ദൗത്യം ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ പരീക്ഷണം പരാജയപ്പെട്ടു. അറ്റ്‌ലാന്‍ഡിക് മഹാ സമുദ്രത്തില്‍ കാത്തുകിടന്ന ബാര്‍ജില്‍ തിരിച്ചിറക്കാന്‍ കഴിഞ്ഞില്ലെന്നു സ്‌പേസ്‌ എക്‌സ്‌ കമ്പനി സി.ഇ.ഒ. എലണ്‍ മസ്‌ക്‌ പറഞ്ഞു.

ഫാല്‍കണ്‍ 9 റോക്കറ്റിനെ തിരികെയെത്തിക്കുന്നതിനു നാസയും സ്പേസ് എക്സും സംയുക്തമായാണു പദ്ധതി ആവിഷ്കരിച്ചത്. ഫാല്‍കണ്‍ 9 റോക്കറ്റിന്റെ ഒരു ഭാഗം മാത്രം താഴെയെത്തിക്കുക എന്നതായിരുന്നു ദൗത്യം. ഈ ഭാഗത്തിന് ഏകദേശം 14 നില കെട്ടിടത്തിന്റെ ഉയരമുണ്ട്. ബാര്‍ജിലേക്ക് ഇടിച്ചിറങ്ങിയെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ക്കൊന്നും തീപിടിച്ചിട്ടില്ലെന്നും കാര്യമായ തകരാറൊന്നമില്ലെന്നും എലണ്‍ മസ്ക് പറഞ്ഞു.

രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളും മറ്റും വഹിച്ചുള്ള ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണത്തിനാണു ഫാല്‍കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചത്. നേരത്തേ റോക്കറ്റിന്റെ തകരാറുകളെത്തുടര്‍ന്നു വിക്ഷേപണം രണ്ടുവട്ടം തടസപ്പെട്ടിരുന്നു. പേടകം തിങ്കളാഴ്‌ച രാവിലെ സ്‌പേസ്‌ സ്‌റ്റേഷനിലെത്തുമെന്നു നാസ അറിയിച്ചു. റോക്കറ്റ്‌ തിരിച്ചിറങ്ങിയത്‌ അസ്‌തമയത്തിനു തൊട്ടുമുമ്പായിരുന്നതിനാല്‍ ലാന്‍ഡിംഗിന്റെ മികച്ച വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന്‌ സ്‌പേസ്‌ എക്‌സും വ്യക്‌തമാക്കി.

സാധാരണ, വിക്ഷേപണ ശേഷം റോക്കറ്റുകള്‍ പൂര്‍ണമായും നശിക്കുകയാണുണ്ടാകുന്നത്‌. ഇപ്പോഴത്തെ പരീക്ഷണം വിജയിച്ചിരുന്നെങ്കില്‍ വിക്ഷേപണത്തിനുള്ള ചെലവ്‌ ഭാവിയില്‍ വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പുതിയ വാര്‍ത്തകള്‍

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.