Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവ- അങ്കമാലി മേഖലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 11:15 pm IST
inErnakulam

ആലുവ: ആലുവ- അങ്കമാലി മേഖലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും ബസ്മാര്‍ഗ്ഗം നിത്യേന കഞ്ചാവെത്തുന്നു. കഴിഞ്ഞ ദിവസം പത്ത് കിലോ കഞ്ചാവുമായി അങ്കമാലിയില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. നിത്യേന മാറിമാറിയാണ് പലരും ഇത്തരത്തില്‍ കഞ്ചാവ് കൊണ്ടുവരുന്നത്. അന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് തമിഴ്‌നാട്ടിലെതേനികേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഈ സംഘം കഞ്ചാവ് വില്‍പ്പന നടത്തുന്നില്ല.

അതുകൊണ്ടുതന്നെ തമിഴ്‌നാട് പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്താത്തതും തേനിയിലെ സംഘത്തിന് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള സഹായമായിമാറുകയും ചെയ്തു. തേനികേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പന സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെ വളരെയേറെ പേരുണ്ട്. ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ സംഘം പ്രതിമാസം കഞ്ചാവ് വില്‍പ്പനയിലൂടെ ഇത്തരത്തില്‍ സമാഹരിക്കുന്നത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിലേറെയും തമിഴ്‌നാട്ടുകാരാണ്. കിലോയ്‌ക്ക് എണ്ണായിരം രൂപ വിലയ്‌ക്കാണ് ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്.

എന്നാല്‍ തേനിയില്‍ നേരിട്ട് ചെന്നാല്‍ മൂവായിരം രൂപയ്‌ക്ക് ലഭിക്കുകയും ചെയ്യും. തേനിയിലെത്തിനേരിട്ട് കഞ്ചാവ് സ്വീകരിക്കുന്ന മലയാളിസംഘങ്ങളുമുണ്ട്. അങ്കമാലിയില്‍ പിടിയിലായസുരേഷും പാല്‍പ്പാണ്ടിയും ഇതിനുമുമ്പ് നിരവധി തവണകേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അങ്കമാലിയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വച്ച് കഞ്ചാവ് ഏറ്റുവാങ്ങുവാനെത്തുന്നവരെ സംബന്ധിച്ച ചിലവിവരങ്ങളും ഇവരില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പൊടിയാക്കിയശേഷം വളരെ ഭദ്രമായാണ് പൊതിയുന്നത്.

കഞ്ചാവിന്റെ മണം പുറത്തേക്ക് വമിക്കാതിരിക്കുന്നതിന് കഞ്ചാവ് പൊതിയുന്ന കടലാസില്‍ സുഗന്ധദ്രവ്യങ്ങളും മറ്റും പുരട്ടുകയാണ് ചെയ്യുന്നത്. പതിവായി കഞ്ചാവ് ഏറ്റുവാങ്ങുന്ന സംഘങ്ങള്‍ക്കിടയിലുണ്ടായ ഭിന്നതയാണ് ഇവരെ പിടികൂടുന്നതിന് സഹായകമായത്. അടുത്തിടെ കഞ്ചാവിന്റെ വിലവര്‍ദ്ധിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് പതിവായികഞ്ചാവ് ഏറ്റുവാങ്ങിയിരുന്നയാള്‍ പിന്മാറിയപ്പോള്‍ കഞ്ചാവ് മാഫിയ പുതിയയാളെകണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പഴയയാള്‍ കഞ്ചാവെത്തുന്ന വിവരം രഹസ്യമായി പോലീസിന് കൈമാറിയതെന്നറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.