Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൊഴിലുറപ്പു പദ്ധതിയുമായി ഖാദി വ്യവസായത്തെ ബന്ധിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 11:07 pm IST
in Palakkad

പാലക്കാട്: കേരളത്തിലെ ഖാദി ഗ്രാമ വ്യവസായവുമായി ദേശീയ തൊഴിലുറപ്പു പദ്ധതിയെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഖാദി, സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.

പാലത്തുള്ളിയില്‍ കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി റെഡിമെയ്ഡ് യൂനിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഖാദി ഗ്രാമ വ്യവസായ രംഗത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ മികച്ച ലാഭം നേടാന്‍ സാധിക്കൂ. ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ട് മേഖലയിലെ ഉല്‍പ്പാദനം ഇരട്ടിയാക്കും. കമ്പോളത്തില്‍ ഇതര ഉല്‍പ്പന്നങ്ങളുമായി പിടിച്ചുനില്‍ക്കണമെങ്കില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുകയും മല്‍സരാധിഷ്ഠിത വിപണന തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയാസൂത്രണ ഫണ്ടുപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലാണ് പെരുവെമ്പ് പഞ്ചായത്തിന്റെ പാലത്തുളളിയില്‍ ഖാദി റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇവിടേക്കുളള യന്ത്ര സാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ മുതിര്‍ന്നവര്‍ക്കുളള ഷര്‍ട്ട്, ജുബ്ബ എന്നിവയാണ് യൂണിറ്റില്‍ നിര്‍മ്മിക്കുക. താമസിയാതെ ചുരിദാര്‍, ടോപ്പ്, കുര്‍ത്ത, കുട്ടികള്‍ക്കായുളള വസ്ത്രങ്ങള്‍, തൂവാല, തോല്‍ സഞ്ചി, ഗാന്ധിത്തൊപ്പി തുടങ്ങിയവ നിര്‍മ്മിക്കുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ സി.കെ കുമാരി പറഞ്ഞു. നിലവില്‍ മറ്റിടങ്ങളില്‍ നിന്നെത്തിക്കുന്ന 90,000 ഷര്‍ട്ടുകള്‍ പ്രതിവര്‍ഷം വിറ്റഴിക്കപ്പെടുന്ന യൂണിറ്റില്‍ പ്രതിദിനം 90 ഷര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. യൂണിറ്റിന്റെ ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് വിജയകരമായി നടത്തിയിരുന്നു. ഒരു മാസ്റ്റര്‍ കട്ടറുടെ നേതൃത്വത്തില്‍ 19 വനിതകളാണ് ഇവിടെ ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ഖാദി റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ അച്യുതന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, മലബാര്‍ സിമന്റ്‌സ് ഡയരക്ടര്‍ ബോര്‍ഡ് അംഗം സി.വി ബാലചന്ദ്രന്‍, ഖാദി ബോര്‍ഡ് അംഗം സി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.