Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഹനം വാടകയ്‌ക്കെടുത്ത് തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 09:38 pm IST
in Alappuzha

പോലീസ് പിടിയിലായ പ്രതികള്‍

ആലപ്പുഴ: വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത ശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തിയ സംഘത്തിലെ ബി ടെക് വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ പിടിയില്‍. കോട്ടയം മുത്തോലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് തെക്കുംമുറി ഗവ. ഹോമിയോ ആശുപത്രിക്കു സമീപം തോട്ടുചാലില്‍ വീട്ടില്‍ ജോബിന്‍ ടി.ജോസ് (25), കോട്ടയം രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ഗോവിന്ദവിലാസം യുപി സ്‌കൂളിനു സമീപം തിരുവത്തിക്കല്‍ വീട്ടില്‍ അരവിന്ദ് ജി.നായര്‍ (22), ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എഴുമുട്ടം കരയില്‍ താബോര്‍ ധ്യാന കേന്ദ്രത്തിനു സമീപം കലയിത്തിങ്കല്‍ വീട്ടില്‍ സാജന്‍ (29) എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് സിഐ: വി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലായില്‍ നിന്നു പിടികൂടിയത്.

ജോബിന്‍ ടി.ജോസ് ബി ടെക് വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ സ്വകാര്യ ബസ് ജീവനക്കാരുമാണ്. മൂന്നുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 19നാണ് ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് കുളങ്ങര വീട്ടില്‍ ചന്ദ്രന്റെ പക്കല്‍ നിന്ന് ജോബിന്‍ രണ്ടുമാസത്തേക്ക് സ്വിഫ്റ്റ് കാര്‍ വാടകയ്‌ക്കെടുത്തത്. 10,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും വാടകയും കാറും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു മനസിലായത്.

വ്യാജ സെയില്‍ലെറ്റുണ്ടാക്കി മൂവരും ചേര്‍ന്ന് പാലായ്‌ക്കടുത്തുള്ള ഒരാള്‍ക്ക് 3,20,000 രൂപയ്‌ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. ഈ കാര്‍ ഇയാള്‍ കൂടിയ വിലയ്‌ക്ക് കട്ടപ്പനയിലെ ഒരു സ്ത്രീക്ക് പിന്നീട് വില്‍പന നടത്തി. കാര്‍ പിന്നീട് ഇവരില്‍ നിന്നു പോലീസ് പിടിച്ചെടുത്തു. പാലായിലെ ചില ബസ് കണ്ടക്ടര്‍മാരും കാര്‍ വില്‍പനയ്‌ക്ക് ഒത്താശ ചെയ്തിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വാടകയ്‌ക്ക് കാറെടുത്ത ശേഷം ജോബിന്‍ ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ജോബിന്‍ എന്ന പേരില്‍ അരവിന്ദാണ് കാര്‍ വില്‍പനയും മറ്റും നടത്തിയത്.

കൂടുതല്‍ തട്ടിപ്പുകള്‍ ഈ സംഘം നടത്തിയതായും വിവരമുണ്ട്. പഠന കാളയളവില്‍ മതിയായ അറ്റന്‍ഡന്‍സ് ഇല്ലാതിരുന്നതിനാല്‍ കോളേജിന്റെ വ്യാജ ലെറ്റര്‍ പാഡ് തയാറാക്കി യൂണിവേഴ്‌സിറ്റിക്ക് കത്ത് നല്‍കിയതു സംബന്ധിച്ച കേസ് ജോബിനെതിരെ നിലവിലുണ്ട്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്‌ഐ: എന്‍.കെ. രമേശന്‍, എഎസ്‌ഐമാരായ രാജഗോപാല്‍, വര്‍ഗീസ്, പോലീസുകാരായ ഉദയന്‍, ബോണിഫേസ്, അനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Sports

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.