Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടികവിഭാഗ ഫണ്ട്: ജില്ല പാഴാക്കിയത്113 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 11:46 pm IST
in Palakkad

ഒറ്റപ്പാലം: ജില്ലയില്‍ എസ്‌സി, എസ്ടി വിഭാഗത്തുനുള്ള 113 കോടിയിലധികം രൂപയുടെ ഫണ്ട് ലാപ്‌സായെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി. സാധുജന പരിപാലന സംഘം ജില്ലാ പ്രസിഡണ്ട് എം.സി.വേലായുധന്‍, ജില്ലാ സെക്രട്ടറി വേലായുധന്‍ പട്ടാമ്പി എന്നിവര്‍ക്ക് ലഭിച്ച മറുപടിയിലാണ് ഫണ്ട് ലാപ്‌സായതിന്റെ കണക്കുകള്‍.

ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍ 12 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഫണ്ട് ലാപ്‌സായിട്ടുളളത്. ആദിവാസി മേഖലയായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഗ്രാമ പഞ്ചായത്ത്തലത്തിലുളളവിവരം കൂടെ ഉള്‍പ്പെടുമ്പോള്‍ ഇതിലും കൂടുതലാവും നഷ്ടത്തിനറെ തോത് എന്നാണ് സൂചന.

1976 മുതലാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രതേ്യകഫണ്ടുകള്‍ സര്‍ക്കാര്‍നീക്കിവെച്ചിരിക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞ നാല് വര്‍ഷക്കാലം നീക്കിവെച്ച വിവിധ ഫണ്ടുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലാപ്‌സാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം എസ്‌സി, എസ്ടി വിഭാഗങ്ങളുളള ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് 113 കോടിയിലധികം രൂപ ലാപ്‌സായിട്ടുളളത്.

പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 45.54 ശതമാനം, പാലക്കാട് നഗരസഭയില്‍ 45.25 ശതമാനം, ഷൊര്‍ണൂര്‍ നഗരസഭയില്‍ 38.44 ശതമാനവുമാണ് നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുളള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്താണ് ഫണ്ട് ലാപ്‌സാക്കിയതില്‍ മുന്നില്‍. ഇവിടെ 67.74 ശതമാനമാണ് പാഴായത്. തൃത്താല ബ്ലോക്ക് പഞ്ചാത്തില്‍ 32.76 ശതമാനം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 26.04 ശതമാനം, പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 25.23 ശതമാനം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ 25.65 ശതമാനം, ഒറ്റപ്പാലം നഗരസഭയില്‍ 21.19 ശതമാനം, നെന്മാറബ്ലോക്ക് പഞ്ചായത്തില്‍ 17.33 ശതമാനം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ 15.78 ശതമാനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 15.20 ശതമാനം, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 14.56 ശതമാനം ഫണ്ടുമാണ് ലാപ്‌സായി പോയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുളള പല എസ്‌സി, എസ്ടി വിഭാഗം മെമ്പര്‍മാരും ഉദേ്യാഗസ്ഥരും മറ്റും ഇക്കാര്യത്തില്‍ അജ്ഞരാണെന്നതാണ് മറ്റൊരു വസ്തുത. സ്വന്തം വാര്‍ഡില്‍പോലും ഇത്തരം ഫണ്ടുകള്‍ വിനിയോഗിക്കാന്‍ ഇവര്‍ ശ്രദ്ധപുലര്‍ത്താതിരുന്നതും ശ്രദ്ധേയമാണ്.

പട്ടിക വിഭാഗക്കാരുടെ ഫണ്ടുകള്‍ മുഴുവനായും ചെലവാക്കുക എന്ന ലക്ഷ്യത്തില്‍ ചില പഞ്ചായ്തുകള്‍ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുകയാണ് പതിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

World

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.