Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗെയിംസിനെത്താന്‍ ‘വഴിയില്ല’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 11:34 pm IST
inThrissur

തൃശൂര്‍: ദേശീയ ഗെയിംസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തില്‍ പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ കോര്‍പ്പേറഷന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ദേശീയ ഗെയിംസ് വേദിയിലേക്കുള്ള പ്രധാന വഴിയായ പാലസ് റോഡ് പോലും തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.

ദേശീയ ഗെയിംസിന് മുമ്പായി നഗരത്തിലെ പ്രധാന റോഡുകളെല്ലാം മെക്കാഡം ടാറിങ്ങ് നടത്തി നവീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. പാതുമരാമത്ത് വകുപ്പിന് ഒരണപോലും അനുവദിച്ചിട്ടില്ല. റോഡ് നവീകരണത്തിന് ഇതുവരെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും പറയുന്നു.ദേശീയ ഗെയിംസ് നടക്കുന്ന മറ്റ് ജില്ലകളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ അഞ്ച് കോടിയുടെ റോഡ് നവീകരണമാണ് നടന്നുവരുന്നത്.

പാലസ് റോഡ്, ചേറൂര്‍ റോഡ്, മണ്ണുത്തി റോഡ് ഉള്‍പ്പെടെ മെക്കാഡം ടാറിങ്ങ് നടത്താനായിരുന്നു നേരത്തെ എടുത്ത തിരുമാനം. പാലസ് റോഡിലെ ടൗണ്‍ഹാള്‍ മുതല്‍ പാറമേക്കാവ് ജംഗ്ഷന്‍ വരെയുള്ള ഭാഗം പൈപ്പിടാന്‍ വെട്ടിപ്പൊളിച്ചതായിരുന്നു തകര്‍ച്ചയ്‌ക്ക് കാരണം. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന പൈപ്പിടല്‍ പാറമേക്കാവ് ജംഗ്ഷനില്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ദേശീയ ഗെയിംസിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്.

സ്വരാജ് റൗണ്ടിന് കുറുകെയാണിനി വെട്ടിപ്പൊളിച്ച് പൈപ്പിടേണ്ടത്.ഏതാനും മാസങ്ങള്‍ക്കു മുമ്പ് പാലസ് റോഡ് കുറേ ഭാഗം അറ്റകുറ്റ പണികള്‍ നടത്തിയതാണെങ്കിലും ഇവിടെ നിരന്തരമായ പൈപ്പ് പൊട്ടലില്‍ റോഡാകെ തകര്‍ന്ന് കിടക്കുകയാണ്.കെ.എസ്.യു.ഡി.പി. പദ്ധതിയില്‍ കോര്‍പ്പറേഷനുവേണ്ടി വാട്ടര്‍ അതോറിറ്റിയാണ് റോഡ് നന്നാക്കുന്നത്. പിഡബ്ല്യൂഡി വക ഈ റോഡില്‍ റോഡ് നന്നാക്കാന്‍ പണം കെട്ടിയതനുസരിച്ച് ഒരുതവണ റോഡ് നന്നാക്കിയതാണിന്നും വീണ്ടും പണം നല്‍കാതെ നന്നാക്കാനാകില്ലെന്നുമാണ് പി.ഡബ്ല്യൂ.ഡി. നിലപാട്. റോഡ് നന്നാക്കാന്‍ ഗെയിംസ് സംഘാടകരും ആരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും പറയുന്നുതൃശൂരിലെ മറ്റെ ാരു വേദിയായ പോലീസ് അക്കാദമിയിലേക്കുള്ള മാര്‍ഗ്ഗമാണ് ചേറൂര്‍ റോഡ്. ചെമ്പൂക്കാവ് മുതല്‍ വിമല കോളേജ് വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലാത്ത തകര്‍ച്ചയിലാണ്. പൈപ്പിടുന്നതിന് വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതാണ് തകര്‍ച്ചയ്‌ക്ക് കാരണം.ശക്തമായ ഇടപെടലില്ലെങ്കില്‍ ദേശീയ ഗെയിംസ് നടക്കുമ്പോള്‍ ഈ റോഡുകളാകെ തകര്‍ന്നുതന്നെ കിടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.