Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എയര്‍ ഏഷ്യാ വിമാനാപകടം: വാല്‍ഭാഗം കണ്ടെത്തിയതായി ഇന്തോനീഷ്യന്‍ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 06:26 pm IST
inWorld

ജക്കാര്‍ത്ത: ജാവ കടലിടുക്കില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന ബ്ലാക്ക് ബോക്‌സ്, ഡാറ്റാ റെക്കോര്‍ഡര്‍ തുടങ്ങിയവ പിന്‍ഭാഗത്താണുള്ളത്.

ഡിസംബര്‍ 28നാണ് ക്യൂഇസഡ് 8501 എയര്‍ ഏഷ്യാ വിമാനം ജാവ കടലിടുക്ക് മേഖലയില്‍ വച്ച് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. സുരബായയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു വിമാനം. അപകടത്തില്‍പ്പെട്ട് കടലില്‍ വീണ വിമാനത്തില്‍ 162 പേരാണ് ഉണ്ടായിരുന്നത്. കടലില്‍ തുടര്‍ന്നുവരുന്ന തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ മൃതദേഹങ്ങള്‍ വിമാനത്തിന്റെ മധ്യഭാഗത്തായിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ.

അതേസമയം വാലറ്റം കണ്ടെത്തിയതിനാല്‍ അപകടകാരണം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക് ഏറെ സഹായകമാകും. എന്നാല്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെത്താനായില്ല. തെരച്ചില്‍ ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ബ്ലാക്ക് ബോക്‌സ് കണ്ടെത്താനാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകുന്നതും തെരച്ചിലിന് തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 89 മുങ്ങല്‍ വിദഗ്ധരാണ് തെരച്ചില്‍ സംഘത്തിലുള്ളത്.

കടലിന്റെ അടിത്തട്ടില്‍ വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയെങ്കിലും ഇതുവരെ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്തോനേഷ്യന്‍ സുരക്ഷാ ഏജന്‍സി തലവന്‍ ബാംബാങ് സോലിസ്‌റ്റ്യോ അറിയിച്ചു. തെരച്ചില്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്‌ക്ക് വ്യാപിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. 12 വസ്തുക്കളാണ് ഇതുവരെ കണ്ടെത്തിയത്. എന്നാല്‍ എല്ലാം വിമാനത്തിന്റെ ഭാഗമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ കപ്പലുകള്‍ തെരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വിമാനം തകര്‍ന്ന സ്ഥലത്തേയ്‌ക്ക് പോകാനും, പൂക്കള്‍ അര്‍പ്പിക്കാനുമുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നും സോലിസ്‌റ്റ്യോ പറഞ്ഞു.

അപകടം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും വിമാനം കണ്ടെത്താന്‍ കഴിയാതിരുന്നതിനെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം എയര്‍ ഏഷ്യയുടെ സുരബായ സിംഗപ്പൂര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് എയര്‍ ഏഷ്യാ അധികൃതര്‍ വ്യക്തമാക്കി. അപകടത്തെതുടര്‍ന്ന് ഇന്തോനേഷ്യ വിമാന സര്‍വ്വീസ് റൂളുകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.