Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അനങ്ങനടിയില്‍ ഇടതിലും വലതിലും വിമതഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 11:35 pm IST
inPalakkad

ഒറ്റപ്പാലം: അനങ്ങനടി പപത്തംകുളം ഒമ്പതാംവാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലും വലതുമുന്നണിയിലും വിമതര്‍ രംഗത്ത്. മുസ്ലിംലീഗില്‍നിന്ന് പുറത്തുപോയ ഒ. സെയ്തലവിയും സി.പി.എം. വിമതരും ഉള്‍പ്പെടെ അഞ്ചുപേരാണ് മത്സരിക്കുന്നത്.

ബി.ജെ.പി. സ്ഥാനാര്‍ഥിയായി പത്തംകുളം നെല്ലിക്കുന്നത്ത് എന്‍.കെ. വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പി.സതീഷ്‌കുമാര്‍, കെ.കെ.മനോജ് മാസ്റ്റര്‍, കെ.പി.അനൂപ്, എ.കെ.രവികുമാര്‍, സി.ധനരാജന്‍, എ.പി.രവീന്ദ്രന്‍, സുനില്‍.പി. എന്നിവരും ഒപ്പമുണ്ടായിരുന്നു.്.

മുന്‍ വൈസ് പ്രസിഡന്റായിരുന്ന ഒ. സെയ്തലവി മുസ്ലിംലീഗിനോടുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പഞ്ചായത്തംഗസ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് സെയ്തലവി ഇത്തവണ മത്സരിക്കുന്നത്. ഭരണത്തില്‍ യു.ഡി.എഫിനൊപ്പംനിന്ന സി.പി.എം.വിമതരും മത്സരരംഗത്തുണ്ട്. പത്തംകുളം കീഴ്‌തൊടി കൃഷ്ണന്‍കുട്ടി സി.പി.എം. വിമതസ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കി.

യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പത്തംകുളം മേനക്കം അബ്ദുള്‍ റിയാസും എല്‍.ഡി. എഫ്. സ്ഥാനാര്‍ഥിയായി പത്തംകുളം നമ്പിയത്ത് എന്‍. ആര്‍. രഞ്ജിത്തും

ചൊവ്വാഴ്ച സൂക്ഷ്മപരിശോധന നടന്നു. നാളെയാണ് പിന്‍വലിക്കാനുള്ള തീയ്തി. 28നാണ് ഉപതിരഞ്ഞെടുപ്പ്. 29ന് വോട്ടെണ്ണും.

പഞ്ചായത്തിലെ പത്തംകുളം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ബി.ജെ. പി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍ ഉദ്ഘാടനംചെയ്തു. പി.എ. ഭാസ്‌കരന്‍ അധ്യക്ഷനായി.

കെ. ശിവദാസ്, വി.ബി. മുരളീധരന്‍, കെ. സുരേഷ്‌കുമാര്‍, എം.പി. സതീഷ്‌കുമാര്‍, കെ.കെ. മനോജ്, കെ.പി. അനൂപ്, എ.കെ. രവികുമാര്‍, സി. ധന്‍രാജ്, എ.പി. രവീന്ദ്രന്‍, എന്‍.കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.