Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സീപോര്‍ട്ട് – എയര്‍പോര്‍ട്ട ്‌റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 10:23 pm IST
inErnakulam

കൊച്ചി: സീപോര്‍ട്ട് – എയര്‍പോര്‍ട്ട്‌റോഡിന്റെ ഒന്നാംഘട്ടം നാലുവരിയാക്കലും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണവും പുരോഗതിയിലാണെന്ന് എറണാകുളം സിഎംഎഫ്ആര്‍ഐയില്‍ നടന്ന പൊതുമരാമത്ത് അവലോകന യോഗംവിലയിരുത്തി. നിര്‍മ്മാണം നടക്കുന്നതിനൊപ്പം തന്നെ ബാക്കിയുള്ളസ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിവരികയാണ്.

ആദ്യഘട്ടംസ്ഥലമുടമകള്‍ക്കുള്ള പ്രതിഫലത്തുക വിതരണംചെയ്തു. പാലാരിവട്ടം ഫ്‌ളൈഓവറിന്റെ ഭാഗമായുള്ളസര്‍വ്വീസ്‌റോഡിന്റെവീതികൂട്ടല്‍ പൂര്‍ത്തിയായി. ഫ്‌ളൈഓവറിന്റെപൈലുകള്‍, പൈല്‍ ക്യാപ്പുകള്‍എന്നിവ എണ്‍പത് ശതമാനം കഴിഞ്ഞു. 189 കോടിരൂപയുടെ ഭരണാനുമതികിട്ടിയവൈറ്റില, കണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെസോയില്‍ ഇന്‍വെസ്റ്റിഗേഷന്‍, സ്ട്രക്ച്ചറല്‍ ഡിസൈന്‍, ട്രാഫിക് സെന്‍സസ് എന്നിവ നടന്നുവരുന്നു. ഇത് പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് ടെണ്ടര്‍ നടപടികള്‍ തുടങ്ങും.

117 കോടിരൂപയുടെ തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി മുതല്‍ കോഴിക്കോട്‌വരെയുള്ള ഭാഗത്ത്ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നു. ഇതില്‍ ആശാന്‍പടി – പറവണ്ണ റോഡ് പൂര്‍ത്തിയായി. പറവണ്ണ – ചീരന്‍ കടപ്പുറം, താനൂര്‍ബൈപ്പാസ്, ആശാന്‍പടി – ട്രാന്‍സ്‌ഫോര്‍മര്‍ റോഡ്എന്നീ ഭാഗങ്ങളിലെസ്ഥലമേറ്റെടുക്കല്‍, ടോപ്പോഗ്രാഫിക്കല്‍ സര്‍വേ നടപടികള്‍ നടന്നുവരുന്നു. പൊതുമരാമത്ത്‌റസ്റ്റ്ഹൗസുകളിലെ ഹൗസ്‌കീപ്പിങ്ങും, കാറ്ററിംഗും, ‘കുടുംബശ്രീ’യെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെആദ്യഘട്ടമായി ഒമ്പത് റസ്റ്റ്ഹൗസുകളില്‍കാറ്ററിംഗ്തുടങ്ങി. കാസര്‍കോഡ്, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂര്‍, പത്തനാപുരം, തലശ്ശേരി, നിലമ്പൂര്‍, തൃശ്ശൂര്‍, കല്‍പറ്റ റസ്റ്റ്ഹൗസുകളിലാണ്ഇപ്പോള്‍കുടുംബശ്രി കാറ്ററിംഗ്തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം നഗര മോഡല്‍റോഡ്‌വികസന പദ്ധതി കോഴിക്കോട് ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെണ്ടര്‍ അംഗീകാരത്തിനായി ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പ്രതീക്ഷ ബസ്‌ഷെല്‍ട്ടര്‍ കമ്പനി കൊച്ചിയില്‍ മുപ്പത്തിനാല് ബസ്‌ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും. ആശ്വാസ് പബ്ലിക്അമിനിറ്റീസ്‌കേരളയുടെ ഭാഗമായി നാല്അമിനിറ്റീസ്‌സെന്ററുകള്‍ 222 ലക്ഷംരൂപ ചെലവില്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും. ഇതിന് പുറമേഅഞ്ച്‌സെന്ററുകള്‍ തുടങ്ങുന്നതിനുള്ളതയ്യാറെടുപ്പിലാണ്. കൊച്ചി നഗരത്തിലെഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍വികസിപ്പിക്കാനുദ്ദേശിക്കുന്ന തമ്മനം – പുല്ലേപ്പടി റോഡിന്റെവികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടിരൂപ ഉടന്‍ ചെലവഴിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്അറിയിച്ചു.

ഈ റോഡിന്റെസമഗ്ര വികസനത്തിനായിവിശദമായ പഠനറിപ്പോര്‍ട്ട്തയ്യാറാക്കാന്‍ കേരളറോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 14 ജില്ലകളിലുംഓരോ വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നതിനുള്ള ഡി.പി.ആര്‍. തയ്യാറാക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത്‌സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ലൈറ്റ് മെട്രോ എം.ഡി. ഷെയ്‌ക് പരീത്, കെഎസ്ടിപി പ്രോജക്ട്ഡയറക്ടര്‍ കെ.സുന്ദരന്‍, ചീഫ്എഞ്ചിനീയര്‍മാരായ പി.കെ. സതീശന്‍, കെ.പി. പ്രഭാകരന്‍, എം. പെണ്ണമ്മ, ജെ.രവീന്ദ്രന്‍, ജെ.എസ്. ലീന, കേരളറോഡ് ഫണ്ട് ബോര്‍ഡ് സിഇഒ പി.സി. ഹരികേഷ്, ചീഫ്ആര്‍ക്കിടെക്റ്റ് സി.വി. ദിലീപ്കുമാര്‍തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.