Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജിസിഡിഎ മാതൃക സംസ്ഥാനമാകെ പകര്‍ത്തണം: ലീലാവതി ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 10:12 pm IST
inErnakulam

കൊച്ചി: ജിസിഡിഎ തുടങ്ങിവച്ച കൃഷി സംസ്‌കാരം കേരളമൊട്ടാകെ പകര്‍ത്തേണ്ട മാതൃകയാണെന്ന് പ്രൊഫ.എം.ലീലാവതി. പഞ്ചായത്തുകള്‍ തോറും തരിശുകിടക്കുന്ന പ്രദേശങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ പദ്ധതി തയാറാക്കണം. പണിയില്ലാത്ത ചെറുപ്പക്കാര്‍ക്ക് പണിയും വിഷമില്ലാത്ത പച്ചക്കറിയും നമുക്കു സ്വന്തമാക്കാമെന്നും ടീച്ചര്‍ പറഞ്ഞു. ജിസിഡിഎ മുറ്റത്ത് കാബേജ്, കോളിഫഌവര്‍ ശൈത്യകാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.

എല്ലാ ഓഫീസിനോടും ചേര്‍ന്ന് ഇത്തരത്തിലുളള പാര്‍ശ്വ പ്രവര്‍ത്തനങ്ങള്‍ മനസിനും സന്തോഷമേകും. പാട്ടത്തിനു ഭൂമിയേറ്റെടുത്താല്‍ ഭൂവുടമയ്‌ക്കും ചെറിയ പ്രതിഫലമാകും. ഓണത്തിനും മറ്റും അന്യനാടുകളെ ആശ്രയിക്കുന്ന പതിവും ഇല്ലാതാക്കാന്‍ കഴിയുമെന്നും ടീച്ചര്‍ പറഞ്ഞു.

ഭക്ഷണവും മരുന്നുമായുളള യുദ്ധത്തില്‍ ഭക്ഷണത്തിനു മുന്‍തൂക്കം നല്കാന്‍ ഇത്തരം മാതൃകകള്‍ സഹായിക്കുമെന്ന് സാഹിത്യകാരന്‍ കെ.എല്‍.മോഹനവര്‍മ്മ പറഞ്ഞു. ചടങ്ങില്‍ എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ കൊച്ചി നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ കെ.ജെ.ജേക്കബ്, ജിസിഡിഎ ഭരണസമതിയംഗം അക്ബര്‍ ബാദുഷ, പ്രൊഫ.കെ.അരവിന്ദാക്ഷന്‍ തുടങ്ങിയവരും പങ്കെടുത്തു.

ജൈവകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജിസിഡിഎ നടത്തുന്ന പച്ചക്കറി കൃഷിയുടെ നാലാം എപ്പിസോഡായിരുന്നു ഇന്നലത്തേത്. നേരത്തെ കഴിഞ്ഞ ഓണത്തിന് നെല്‍കൃഷി നടത്തി വിജയിപ്പിച്ച ജി.സി.ഡി.എ വിഷുവിന് നടത്തിയ കണിവെളളരി കൃഷി വിളവെടുത്തത് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരായിരുന്നു. കഴിഞ്ഞ ഡിസംബറിലും കാബേജ്, കോളിഫഌവര്‍ കൃഷി നടത്തിയിരുന്നു. ഇനി പപ്പായ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ.് ജിസിഡിഎ അങ്കണത്തില്‍ അമ്പതോളം പപ്പായകളാണ് വളര്‍ന്നു വരുന്നത്. കൃഷിയില്‍ എല്ലാവര്‍ക്കും മാതൃകയാകുന്ന ജീവനക്കാര്‍ രാജീവന്‍, സലില, സിന്ധു എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരവും നല്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.