Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍വ്വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി അനധികൃത നിയമനത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 11:15 pm IST
inErnakulam

കുറുപ്പംപടി: നെടുങ്ങപ്ര സ ര്‍വ്വീസ് സഹകരണ ബാങ്കില്‍ അ നധികൃത നിയമനങ്ങള്‍ നടത്തുന്നതിന് ഭരണസമിതി നീക്കം നടത്തുന്നതായി ആക്ഷേപം ഉയരുന്നു. ഇതിന്റെ മറവില്‍ ഭരണത്തിലിരിക്കുന്നവര്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയതായും ആരോപണമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇ വിടെ ഭരണം നടത്തുന്നത്. 20ല ക്ഷം വരെയാണ് കോഴ വാങ്ങിയിരിക്കുന്നതെന്നും പറയുന്നു.

2014 നവംബര്‍ 26ലെ ഭേദഗ തി ചട്ടങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് നെടുങ്ങപ്ര സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിയമനത്തിനൊരുങ്ങുന്നത്. പ്യൂണ്‍, അ റ്റന്റര്‍, സെയില്‍സ് അസിസ്റ്റന്റ് എന്നി തസ്തികളിലേക്കാണ് ഇ വിടെ പുതിയ നിയമനങ്ങള്‍ നടക്കുന്നത്. ഈ തസ്തികളിലേക്ക് ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കരുതെന്നാണ് നിയമനം. എന്നാല്‍ പരിഗണനയിലുള്ള മൂ ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ ഡിഗ്രി വിജയിച്ചയാളാണ്. ഇത് മറച്ച് വച്ച്‌വയ്‌ക്കുന്നതിനാണ് 20 ലക്ഷം വരെ കോഴ വാങ്ങിയിരി ക്കുന്നത്.

ഇക്കാര്യം നാട്ടില്‍ പാട്ടായതോടെയാണ് ഭരണസമിതി വെ ട്ടിലായത്. ജോലി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പണം നല്‍കിയ ഉദ്യോഗാര്‍ത്ഥി നല്‍കി തുക തി രികെ ചോദിച്ചതും പ്രശ്‌നങ്ങള്‍ ക്ക് കാരണമായി. കോഴ വാങ്ങി യ തുക അംഗങ്ങള്‍ പങ്കിട്ടെടുത്തതിനാല്‍ ഇപ്പോള്‍ തിരികെ നല്‍കാനാകാത്ത അവസ്ഥയിലാണ് ഭരണസമിതി. ഇതേ തുടര്‍ ന്ന് ലഭിച്ച പണത്തിന് പ്രത്യുപകാരമായി പുതിയൊരു തസ്തി ക സൃഷിടിക്കുവാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ഇതിനായി യുഡിഎഫ് ക ണ്‍വീനര്‍ വരെയുള്ളവരെ ബാ ങ്ക് ഭരണസമിതി സമീപിച്ചതായും അറിയുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു ടെക്‌നിക്കല്‍ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനാണ് ഭരണസമിതിയുടെ ശ്രമം. ഇത് ഭരണസമിതിയുടെ കൂട്ടായ തീരുമാനപ്രകാരണമാണ് നടക്കുന്നതെന്നും പറയുന്നു.

മറ്റുള്ളവരെ നിയമന ലിസ്റ്റി ല്‍ ഉള്‍പ്പെടുത്തിയതും രണ്ട് മു തല്‍ ആറ് ലക്ഷം വരെ കോഴ വാങ്ങിയെന്നാണ് പരാതി. ഈ സഹകരണബാങ്കില്‍ വികലാംഗരായ ഉദ്യോഗാര്‍ത്ഥികളില്‍ നി ന്നുമാണ് ഇനി നിയമനം നടത്തേണ്ടത്. ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്. പതിനായിരത്തോളം സഹകാരികളാ ണ് നെടുങ്ങപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ളത്. ഈ സംഘത്തിന്റെ പുതി യ കെട്ടിട നിര്‍മ്മാണ കാലം മുതല്‍ ഭരണസമിതിയുടെ ജനവിരുദ്ധ തീരുമാനം മറ്റുള്ളവരില്‍ അടിച്ചേല്‍ പ്പിക്കുകയായിരുന്നു.

ഈ ബാങ്കിന്റെ ജീവനക്കാരുടെ നിയമങ്ങളിലെല്ലാം ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്ന രീതിയാണ് നടന്നിരിക്കുന്നത്. നിയമന കാര്യങ്ങളിലെ സാമുദായിക സന്തുലിതാവസ്ഥയില്ലായ്‌മയും പരാതികള്‍ക്ക് ഇടവച്ചിട്ടുണ്ട്. ഇ ക്കാര്യങ്ങളിലെല്ലാം വ്യക്തമായ അന്വേഷണം നടത്തണമെന്നും സഹകാരികള്‍ ആവശ്യപ്പെടുന്നുണ്ട്. ക്രി സ്ത്യന്‍ വിഭാഗങ്ങളിലെ യാക്കോബായ സഭയിലുള്ളവ രെ മാത്രമാണ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരാ യി നിയമിക്കുന്നത്.

ക്രിസ്ത്യാനികളില്‍തന്നെ മറ്റ് വിഭാഗങ്ങളും, ഹൈന്ദവരും ഇവിടെ ധാരാളമുണ്ട്. സഹകാരികളില്‍ ഭൂരിഭാഗം സമുദായങ്ങളെയും ഭരണസമി തി അവണിക്കുകയാണ്. പുതിയ കെട്ടിടം ഉദ്ഘാടനവേളയില്‍ ഒരു വിഭാഗത്തിന്റെ മാത്രം പുരോഹിതനെ വിളിച്ചതും, വെഞ്ചരിപ്പ് നടത്തിയതും ഇതിന് ഉദാഹരണമാണ്. ഇതിനെല്ലാമെതിരെ ജ നരോഷവും പ്രതിഷേധവും ശ ക്തമാണ്. ഭരണസമിതിയുടെ അ ഴിമതികള്‍ ക്കെതിരെ വകുപ്പ്തല അന്വേഷണം വേണമെന്നാണ് പൊതുജനാഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.